/indian-express-malayalam/media/media_files/uploads/2018/05/sonam-7591.jpg)
ബോളിവുഡ് ഏറെ കാത്തിരുന്ന പ്രണയകഥയ്ക്കാണ് ഇന്നലെ ശുഭാന്ത്യമായത്. എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരം സോനം കപൂറം സുഹൃത്ത് ആനന്ദ് അഹൂജയും ഇന്നലെ വിവാഹിതരായി. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് വൈകീട്ട് മുംബൈയിലെ ലീലാ ഹോട്ടലില്‍ നടന്ന വിവാഹ സത്ക്കാരത്തിൽ പ്രമുഖ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തു.
Read More: സോനം കപൂർ വിവാഹിതയായി, ആശംസ നേരാൻ ബോളിവുഡ് താരങ്ങളെത്തി
Bachna Ae Haseeno!! #ranveersingh & #anilkapoor are here to steal your hearts #sonamkapoorkishaadi#sonamkishaadi#sonamkapoorpic.twitter.com/oP2smmgXgg
— Ranveerscloset (@Ranveerscloset) May 8, 2018
Srk, Ranveer & Anil Kapoor on Khalibali Dance...
#SonamKiShaadi#SonamAnandWedding#SonamKapoor#SonamKapoorMarriage#SonamAnandReception#Srk#ShahRukhKhan#RanveerSingh#AnilKapoorpic.twitter.com/icZ8BaqoCq— Shubham Jaiswal (@IamShuuu) May 8, 2018
.@iamsrk, @RanveerOfficial And @AnilKapoor Dancing On Ek Do Teen At #SonamAnandReceptionpic.twitter.com/oLHSiCTt8m
— ADITYA (@AdiSRKian) May 8, 2018
ബോളിവുഡിലെ പ്രധാന സിനിമാ കുടുംബങ്ങളില്‍ ഒന്നായ കപൂര്‍ കുടുംബത്തിലെ ആദ്യ പെണ്‍കുട്ടിയുടെ വിവാഹം ഉത്സവം പോലെയാണ് ബി ടൗണ്‍ ആഘോഷിച്ചത്. നിര്‍മ്മാതാവ് സുരീന്ദര്‍ കപൂറിന്റെ കൊച്ചു മകളും അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും നടനുമായ അനില്‍ കപൂറിന്റെ മൂത്ത മകള്‍ സോനം കപൂര്‍ രാജകുമാരിയെ പോലെയാണ് വിവാഹിതയായത്.
Aaj ki party meri taraf se - FT : #SalmanKhan & #SRK#SonamAnandReceptionpic.twitter.com/M2msjEPVMK
— (@SKsWellwisher) May 8, 2018
Watch | #SalmanKhan sings ‘Mujhse Shaadi Karogi’ with @MikaSingh! Don’t miss #ShahRukhKhan#varundhawan#ranveersingh and Father of the Bride - #AnilKapoor#sonamanandreception#sonamkishaadi#everydayphenomenalpic.twitter.com/N5Ae6e3OVl
— Priya Adivarekar (@priyaadivarekar) May 8, 2018
RT "@OYERJALOK: Here #ranveersingh n #VarunDhawan did Jumme ki raat EXCLUSIVE - Wohoooooooooo #SalmanKhan#Anilkapoor n #ShahRukhKhan on the Dance floor #sonamkasangeet#sonamkishaadi#sonamkapoor#anilkapoor#RjAlok#SonamAnandReception@MikaSingh "pic.twitter.com/CY4TPTgO3M
— I Le MyAngelSalman (@Mrwa78) May 8, 2018
Watch | PURE GOLD King Khan #ShahRukhKhan dances to ‘Laila’ with #SalmanKhan and Father of the Bride #AnilKapoor, while #varundhawan & #ranveersingh look on #sonamanandreception#sonamkishaadi#everydayphenomenalpic.twitter.com/rJParLNy1h
— Priya Adivarekar (@priyaadivarekar) May 8, 2018
SRK and Salman enjying at there best.#SonamKiShaadi. pic.twitter.com/5gjYQKlzW5
— (@_lifeisbattle) May 8, 2018
3: Ranveer Dancing with @iamsrk and @AnilKapoor
-
Updates | Ranveer Singh at Sonam Kapoor and #AnandAhuja wedding Reception #SonamAnandReception
-
THIS IS HAWTTTTT pic.twitter.com/VcmHr2vX1T— Ranveer Singh TB (@RanveerSinghtbt) May 8, 2018
'ആനന്ദിന്റെയും സോനത്തിന്റേയും വിവാഹം ആഘോഷിക്കാന്‍ സംഗീതവും നൃത്തവുമായി ഞങ്ങള്‍ക്കൊപ്പം ചേരൂ. ഈ ദിനത്തില്‍ നിങ്ങളുടെ സാന്നിദ്ധ്യമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക സമ്മാനം,' എന്നതായിരുന്നു വിവാഹ സത്കാര ക്ഷണക്കത്തിലെ വാചകങ്ങള്‍. ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങളായിരുന്നു റിസപ്ഷന്റെ ഡ്രസ് കോഡ്.
#SonamKapoor's wedding reception: #ShahRukhKhan and #AnilKapoor dance to London Thumakda
Source: shahrukhkhanae/instagram pic.twitter.com/Z59PAYPNct— IE entertainment (@ieEntertainment) May 8, 2018
#SonamKapooor's wedding reception: #AnilKapoor, #ArjunKapoor and #SaifAliKhan dance to Dil Dhadakne Do song Gallan Goodiyaan
Source: anaitashroffadajania/instagram pic.twitter.com/dZJAtJC1kX— IE entertainment (@ieEntertainment) May 8, 2018
#SonamKapoor's wedding reception: #AnilKapoor dances to My Name Is Lakhan
Source: anaitashroffadajania/instagram pic.twitter.com/RnEFYYNgpz— IE entertainment (@ieEntertainment) May 8, 2018
#SonamKapoor's wedding reception: #KaranJohar dances to Prem Ratan Dhan Payo
Source: anaitashroffadajania/instagram pic.twitter.com/mMI77GS4Iv— IE entertainment (@ieEntertainment) May 8, 2018
Inside #SonamKapoor's wedding reception
Source: sonamkapoornews/instagram pic.twitter.com/8g7zwSTegZ— IE entertainment (@ieEntertainment) May 8, 2018
വിവാഹത്തിലും തുടര്‍ന്നുള്ള സത്ക്കാരത്തിലും ബോളിവുഡ് താരങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കജോള്‍, റാണി മുഖര്‍ജി, ജൂഹി ചൗള, റണ്‍ബീര്‍ കപൂര്‍, ആലിയ ബട്ട്, കത്രീന കൈഫ്, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വരുണ്‍ ധവാന്‍, റണ്‍വീര്‍ സിങ്, മനീഷ് മല്‍ഹോത്ര, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ വിവാഹ സത്ക്കാരത്തിൽ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us