തൊണ്ണൂറുകളിലെ ബോളിവുഡ് സുന്ദരിമാരെ പോലെയാവണോ? ഇതാ, സോനത്തിന്റെ ബ്യൂട്ടി ടിപ്സ്- വീഡിയോ

ഒട്ടും മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്താൻ മനസ്സു കാണിച്ച സോനത്തിന്റെ ലാളിത്യത്തെ പ്രശംസിക്കുകയാണ് ആരാധകർ

Sonam Kapoor, സോനം കപൂർ, സോനം കപൂർ വീഡിയോ, Sonam Kapoor Video, Sonam Kapoor photo, Sonam Kapoor beauty tips, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

അഴകും പ്രൗഢിയും ഒത്തുചേർന്ന ബോളിവുഡ് സുന്ദരികളുടെ ലുക്കിൽ ആകർഷകരാവാത്തവർ കുറവായിരിക്കും. 90 കളിലെ ബോളിവുഡ് താരറാണിമാരുടെ ലുക്കിലേക്ക് എത്താനുള്ള ചില മേക്കപ്പ് ടിപ്സ് പരിചയപ്പെടുത്തുകയാണ് യുവ​ അഭിനേത്രിമാരിൽ ശ്രദ്ധേയയായ സോനം കപൂർ.

മേക്കപ്പ് ടിപ്സ് പരിചയപ്പെടുത്തിയതിനു താരത്തോട് നന്ദി പറയുന്നതിനൊപ്പം തന്നെ ഒട്ടും മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്താൻ മനസ്സു കാണിച്ച സോനത്തിന്റെ ലാളിത്യത്തെയും പ്രശംസിക്കുകയാണ് ആരാധകർ.

സ്റ്റൈലിഷ് വേഷങ്ങളിൽ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ള സോനം ബോളിവുഡിലെ ട്രെൻഡ് സെറ്റർമാരിൽ ഒരാൾ കൂടിയാണ്. വൈവിധ്യമാർന്നതും സ്റ്റൈലിഷ് ആയതുമായ ഡ്രസ്സിംഗ് ശൈലി പിൻതുടരുന്ന സോനത്തിന് ഇക്കാര്യത്തിൽ എതിരാളികൾ ഇല്ലെന്നാണ് ഫാഷൻ ലോകത്തെ വർത്തമാനം.

Read more: മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് സോനം കപൂറും കുടുംബവും

Read more: ജ്വലിക്കുന്ന സൗന്ദര്യവുമായി രാജ്ഞിയെ പോലെ സോനം; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sonam kapoor 90s bollywood beauty secrets video

Next Story
നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾKettiyolaanu Ente Malakha, Vaarthakal Ithuvare, Kettiyolaanu Ente Malakha release, Vaarthakal Ithuvare release, കെട്ട്യോളാണ് എന്റെ മാലാഖ, കെട്ട്യോളാണ് എന്റെ മാലാഖ റിലീസ്, വാർത്തകൾ ഇതുവരെ, വാർത്തകൾ ഇതുവരെ റിലീസ്, ആസിഫ് അലി, സിജു വിത്സൺ, Asif Ali, Siju Wilson, Asif Ali Kettiyolaanu Ente Malakha, Siju Wilson Vaarthakal Ithuvare, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com