Latest News

സോനു നിഗത്തെ പാടി തോൽപ്പിക്കാൻ മകൻ – വിഡീയോ കാണാം

തന്നേക്കാൾ മികച്ച ഗായകനാണ് നേവൻ എന്നാണ് സോനു നിഗത്തിന്റെ വിലയിരുത്തൽ.

ഇന്ത്യൻ ജനത ഏറെ ആരാധിക്കുന്ന ഗായകനാണ് സോനു നിഗം. ശബ്ദത്തിന്രെ വ്യത്യസ്ഥതകൊണ്ട് ഇന്ത്യക്കാരുടെ മനം കവർന്ന ഗായകനാണ് സോന നിഗം. എന്നാൽ സോനു നിഗവും മകനും തമ്മിൽ സംഗീതം മത്സരം നടത്തിയാൽ ആര് ജയിക്കും. ഒരു സ്റ്റേജ് ഷോക്കിടെയാണ് സോനു നിഗവും മകനും പാട്ട് പാടി മത്സരിച്ചത്. ഹേ ദഡ്ക്കൻ എന്ന ഗാനമാണ് ഇരുവരും ആലപിച്ചത്.അച്ഛനൊപ്പം പാട്ടുപാടിയ നേവനാണ് കാണികളുടെ കയ്യടി നേടിയത്.

തന്നേക്കാൾ മികച്ച ഗായകനാണ് നേവൻ എന്നാണ് സോനു നിഗത്തിന്റെ വിലയിരുത്തൽ. സംഗീത ലോകത്ത് ഈ മിടുക്കൻ ഉയരങ്ങൾ കീഴടക്കുമെന്നും സോനു നിഗം പറയുന്നു. ഫെയിസ്ബുക്കിലെ സോനു നിഗം ഫാൻസ് ക്ലബിന്റെ പേജാണ് ഈ വീഡീയോ പുറത്ത് വിട്ടത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer sonu nigam have a competition with his neven watch video

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express