Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

പീഡനാരോപണം: ഗായകന്‍ ക്രിസ് ബ്രൗണ്‍ പാരീസ് പൊലീസിന്റെ പിടിയില്‍

കാമുകിയും ഗായികയുമായ റിഹാനയെ ആക്രമിച്ചത് മുതല്‍ ഗായകന്‍ വിവാദത്തിലാണ്

പാരിസ്: അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെ പാരിസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു യുവതിയുടെ പീഡനപരാതിയിലാണ് ബ്രൗണിനേയും മറ്റ് രണ്ട് പേരെയും പാരീസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ ഗായകന്റെ ബോഡിഗാര്‍ഡാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച്ചയാണ് ബ്രൗണിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുവതിയുടെ പരാതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനാല്‍ ഗായകനും മറ്റ് രണ്ട് പേരും ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. ഗായകന്റെ ഔദ്യോഗിക പ്രചാരണവക്താക്കളായ സോണി മ്യൂസിക് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. 2009ല്‍ മുന്‍ കാമുകിയും ഗായികയുമായ റിഹാനയെ ആക്രമിച്ചത് മുതല്‍ ഗായകന്‍ വിവാദത്തിലാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer chris brown detained in paris after rape complaint

Next Story
ഫോണ്‍ ചെയ്‌താല്‍ എടുക്കില്ല, തിരിച്ചു വിളിക്കാന്‍ ദിവസങ്ങള്‍ എടുക്കും: ഐശ്വര്യയെക്കുറിച്ച് അഭിഷേകിന്റെ സഹോദരിshweta nanda, aishwarya rai bachchan, abhishek bachchan, shweta nanda and aishwarya rai bachchan, koffee with karan, Sjweta bachchan about Aishwarya rai, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com