തെന്നിന്ത്യൻ ഗായികയും ഡബ്ബിങ് കലാകാരിയുമായ ചിന്മയി അമ്മയായി. ഇരട്ടക്കുട്ടികളാണ് അവർക്ക്. ഒരു മകളും മകനുമാണ് – ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്.
കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം ചിന്മയിയും ഭർത്താവ് രാഹുലും ട്വിറ്ററിൽ പങ്കു വച്ചു. സഹപ്രവർത്തകരും ആരാധകരും ഇവർക്ക് ആശംസകൾ നേർന്നു.
Read Here: ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ഇയാളാണ്; തബു പറയുന്നു