എന്തു പണീം ചെയ്യും സാറേ; പുരികം ത്രെഡ് ചെയ്തും പാചകം ചെയ്തും സിജു വിത്സൺ

പുതിയ കാര്യങ്ങൾ പരിശീലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

siju wilson wife

രാജ്യമൊന്നാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ തന്നെ ഇരിക്കുകയാണ് നല്ലൊരു വിഭാഗം ജനങ്ങളും. കുടുംബാംഗങ്ങൾക്ക് ഒപ്പം സമയം ചെലവഴിച്ചും പാചകം ചെയ്തും സിനിമ കണ്ടുമൊക്കെ ബോറടി മാറ്റാൻ ശ്രമിക്കുകയാണ് ആളുകൾ. സിനിമാചിത്രീകരണമെല്ലാം നിർത്തിവെച്ചതോടെ താരങ്ങൾ വീടുകളിൽ തന്നെയാണ്. യുവനടന്മാരിൽ ശ്രദ്ധേയനായ സിജു വിത്സൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യ ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്തു കൊടുക്കുകയാണ് സിജു.

പുതിയ കാര്യങ്ങൾ പരിശീലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘കർഷകനല്ലേ, കള പറിക്കാൻ ഇറങ്ങിയതാവും’ എന്നാണ് നടൻ സഞ്ജു ശിവറാമിന്റെ കമന്റ്. ഭാര്യയെ കുക്കിംഗിൽ സഹായിക്കുന്ന ചിത്രവും കഴിഞ്ഞ ദിവസം സിജു പങ്കുവച്ചിരുന്നു.

Read more: ഈ ചങ്ങാതിക്കൂട്ടത്തിൽ മലയാളത്തിന്റെ രണ്ട് യുവനടന്മാരും, ആരെന്ന് മനസിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Siju wilson family time photos lockdown covid 19

Next Story
അച്ഛനും അമ്മയും മക്കളും ഓരോ വീട്ടിൽ; കമൽ ഹാസന്റെ കുടുംബം ക്വാറന്റൈനിൽKamal Haasan, കമൽ ഹാസൻ, Shruti, ശ്രുതി, Akshara, അക്ഷര, Sarika, സരിക, self isolatio, സ്വയം നിരീക്ഷണം, quarantine, ക്വാറന്റൈൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com