Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

Siima Awards 2019 Malayalam: പൃഥ്വിയും ടോവിനോയും മികച്ച നടന്മാർ, ഐശ്വര്യ, തൃഷ മികച്ച നടിമാർ

Siima Awards 2019 Malayalam: മികച്ച ചിത്രം. സുഡാനി ഫ്രം നൈജീരിയ, മികച്ച സംവിധായകൻ സത്യൻ അന്തിക്കാട് (ഞാൻ പ്രകാശൻ)

siima, siima awards, siima awards 2019, siima awards full list, siima awards mohanlal, trisha,

Siima Awards 2019 Malayalam: ഈ വർഷത്തെ സൈമ പുരസ്കാരദാന ചടങ്ങുകൾ ഖത്തറിൽ നടന്നു.  ഇന്നലെ രാത്രി നടന്ന ചടങ്ങിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികച്ച ചിത്രങ്ങൾക്കും അണിയറപ്രവർത്തകർക്കും ഉള്ള പുരസ്‌കാരങ്ങൾ നൽകി

മികച്ച മലയാള ചിത്രമായി ‘സുഡാനി ഫ്രം നൈജീരിയ’ തെരഞ്ഞെടുക്കപ്പെട്ടു

Read here: ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് പത്മരാജൻ പുരസ്കാരം

Best Actor (Critics) – മികച്ച നടനായി പൃഥ്വിരാജ് (കൂടെ)

മികച്ച നടിയായി ഐശ്വര്യാ ലക്ഷമി (വരത്തൻ)

BEST ACTRESS (Critics) – മികച്ച നടിയായി തൃഷ

BEST ACTOR (Malayalam) –  മികച്ച നടനായി ടോവിനോ തോമസ് (തീവണ്ടി)

BEST PLAYBACK SINGER ( MALE ) – മികച്ച ഗായകനായി വിജയ് യേശുദാസ് (പൂമൂത്തോളെ – ജോസഫ്)

BEST MUSIC DIRECTOR – മികച്ച സംഗീതസംവിധായനായി സുഷിൻ ശശ്യാം (വരത്തൻ)


BEST DIRECTOR – മികച്ച സംവിധായകാനായി സത്യൻ അന്തിക്കാട് (ഞാൻ പ്രകാശൻ)

നിർമ്മാതാവും നടനുമായ സുരേഷ് കുമാർ, അഭിനേത്രി മേനക സുരേഷ് എന്നിവർക്ക് lifetime achievement പുരസ്‌കാരം അവരുടെ മകളും ഈ വർഷത്തെ ദേശീയ പുരസ്‌കാര ജേതാവുമായ കീർത്തി സുരേഷിന്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ സമ്മാനിച്ചു.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Siima awards 2019 mohanlal presents best actress award to trisha in 96

Next Story
സ്വാതന്ത്ര്യദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം അംബേദ്കറെ വരച്ച് വിജയ് സേതുപതി
The moderation of comments is automated and not cleared manually by malayalam.indianexpress.com