സിമ അവാർഡ് നിശയിൽ തിളങ്ങി മലയാളം, തമിഴ് താരങ്ങൾ. തമിഴ് സിനിമാ ലോകത്തുനിന്നും മാധവൻ, ശിവകാർത്തികേയൻ, നയൻതാര, തൃഷ എന്നിവരുൾപ്പെട്ട താരങ്ങളും മലയാളത്തിൽനിന്നും നിവിൻ പോളി, ചെമ്പൻ വിനോദ്, ആശ ശരത് എന്നിവരുൾപ്പെട്ട വൻ താരനിരയും പങ്കെടുത്തു. ബോളിവുഡിൽനിന്നും രൺബീർ കപൂർ, കത്രീന കെയ്ഫ് എന്നിവരും ചടങ്ങിനെത്തി. രൺബീർ, റാണ ദഗുബാട്ടി, മാധവൻ, നിവിൻ പോളി, നാനി, ശിവ കാർത്തികേയൻ എന്നിവർ ചേർന്നുളള ലുങ്കി ഡാൻസും കാണികളുടെ കയ്യടി നേടി.

SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017
SIIMA 2017

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ