പ്രിയപ്പെട്ട രാഗം?
അത് മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ കാംബോജി

ഈ രാഗത്തിലുള്ള ഒരു സിനിമാ ഗാനം ?
പെട്ടന്ന് ഓര്‍മ്മ വരുന്നില്ല

Can't wait for these upcoming concerts//Dec 17 for Sri Parthasarathy Swamy Sabhathe Dec 11 concert for Jaya TV has been moved to Dec 18// same venue (Chettinad Vidhyashram) and time (2:30pm)// both are free shows Video shot by Deepthi Govindarajan

Posted by Sid Sriram on 10 डिसेंबर 2016

അഭിമുഖം പൂര്‍ണ്ണമായി വായിക്കാം : മറന്താലും നാന്‍ ഉന്നൈ നിനൈക്കാത നാളില്ലയേ… സിദ് ശ്രീരാം പാടുന്നു

ഇഷ്ടപെട്ട സംഗീത സംവിധായകന്‍?
ഏ ആര്‍ റഹ്മാന്‍

അദ്ദേഹത്തിന് വേണ്ടി പാടുന്നത് സ്വപ്നം കണ്ടിട്ടുണ്ടോ?
ഉണ്ട്, ചെറുപ്പം മുതല്‍ തന്നെ

ഇന്ത്യന്‍ സിനിമയില്‍ ഇഷ്ടമുള്ള പെണ്‍ ശബ്ദം?
കെ എസ് ചിത്ര

ഇപ്പോഴും മൂളുന്ന ഒരു പാട്ട്?
ടോക്ക് ടു മി എന്ന ഗാനം

It was a blessing to play to a sold out audience at the Music Academy Madras, on Sunday// the energy was insane, especially when we performed AR sir's Pudhu Vellai Mazhai//Next show: Carnatic concert for Sri Ramanujar Jayanthi at Narada Gana Sabha on April 21st from 7-8pm

Posted by Sid Sriram on 19 एप्रिल 2017

ഓഡിഷനില്‍ പാടിയ പാട്ട്?
പുതു വെള്ളയ് മഴൈ

ഒരു പെണ്‍കുട്ടിയെ പ്രൊപോസ്‌ ചെയ്യാന്‍ ഒരു പാട്ട് പാടുമെങ്കില്‍ ഏതായിരിക്കും?
തള്ളി പോകാതെ

ബാത്ത് റൂം സിങ്ങിംഗ് ഉണ്ടോ?
ഉണ്ട്, അപ്പോള്‍ മനസ്സില്‍ തോന്നുന്നത് പാടും

ഇപ്പോള്‍ കേള്‍ക്കുന്ന ഗാനം?
കെ വി നാരായണ സ്വാമിയുടെ കാംബോജി ആലാപനം. അതി മനോഹരമാണത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ