/indian-express-malayalam/media/media_files/2024/10/19/screen-launch-fi.jpg)
/indian-express-malayalam/media/media_files/2024/10/19/screen-launch-6.jpg)
പതിനൊന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യൻ എക്സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസിക 'സ്ക്രീൻ' വീണ്ടും ഡിജിറ്റൽ രൂപത്തിൽ വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്.
/indian-express-malayalam/media/media_files/2024/10/19/screen-launch-2.jpg)
1949 മുതൽ ഇന്ത്യൻ വിനോദ രംഗത്തെ പ്രമുഖ ശബ്ദമായ സ്ക്രീനിന്റെ ഔദ്യോഗികമായി പ്രകാശനം ബോളിവുഡ് താരം ശ്രദ്ധാ കപൂർ നിർവ്വഹിച്ചു.
/indian-express-malayalam/media/media_files/2024/10/19/screen-launch-4.jpg)
സ്ക്രീൻ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.
/indian-express-malayalam/media/media_files/2024/10/19/screen-launch-rajkumar-hirani-vijay-varma.jpg)
നിർമ്മാതാവ് രാജ്കുമാർ ഹിരാനി, അഭിനേതാക്കളായ വിക്രാന്ത് മാസി, വിജയ് വർമ്മ എന്നിവരുൾപ്പെടെ ചലച്ചിത്രമേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
/indian-express-malayalam/media/media_files/2024/10/19/screen-launch-5.jpg)
മുംബൈയിൽ നടക്കുന്ന ഗാല ഇവൻ്റിലാണ് ഡിജിറ്റൽ കവർ ലോഞ്ച് ചെയ്തത്. സ്ക്രീൻ പ്രകാശനം ചെയ്ത ശ്രദ്ധാ കപൂർ ആദ്യ ഡിജിറ്റൽ കവറിന്റെ മുഖമായി. ശ്രദ്ധാ കപൂർ പങ്കെടുക്കുന്ന ചർച്ചയ്ക്ക് ഇന്ത്യൻ എക്സ്പ്രസിന്റെ എന്റർടൈൻമെന്റ് എഡിറ്റർ ജ്യോതി ശർമ്മ ബാവ നേതൃത്വം നൽകി. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക ഹോസ്റ്റ് ചെയ്യുന്ന പ്രത്യേക സെഗ്മെന്റും ചടങ്ങിൽ ഉണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.