സിനിമാ-നാടക അഭിനേത്രി ഷൗക്കത്ത് കൈഫിക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി ബോളിവുഡ് താരങ്ങളെത്തി. അമിതാഭ് ബച്ചൻ, ഋഷി കപൂർ, നസ്റുദീൻ ഷാ, രേഖ, തബു തുടങ്ങി നിരവധി പേരാണ് മുംബൈയിലെ വസതിയിലെത്തിയത്. മണ്മറഞ്ഞ ഉര്‍ദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയുടെ പത്നിയാണ് ഷൗക്കത്ത് കൈഫി. മക്കള്‍ ശബാന ആസ്മി, ബാബാ ആസ്മി.
Read Also: സിനിമാ-നാടക അഭിനേത്രി ഷൗക്കത്ത് കൈഫി അന്തരിച്ചു
ചിത്രങ്ങൾ: അമിത് ചക്രവർത്തി