/indian-express-malayalam/media/media_files/2026/01/27/shamla-hamza-mammootty-2026-01-27-11-39-27.jpg)
/indian-express-malayalam/media/media_files/2026/01/27/shamla-hamza-mammootty-6-2026-01-27-11-39-54.jpg)
ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഷംല ഹംസ.
/indian-express-malayalam/media/media_files/2026/01/27/shamla-hamza-mammootty-2-2026-01-27-11-39-54.jpg)
സിനിമയിൽ തുടക്കക്കാരിയായ ഷംല തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെയാണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത്.
/indian-express-malayalam/media/media_files/2026/01/27/shamla-hamza-mammootty-1-2026-01-27-11-39-35.jpg)
സംസ്ഥാന പുരസ്കാര ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഷംല ഇപ്പോൾ. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രവും ഷംല ഷെയർ ചെയ്തിട്ടുണ്ട്. "പതിറ്റാണ്ടുകളുടെ സ്വപ്നം," എന്നാണ് ഷംല കുറിച്ചത്.
/indian-express-malayalam/media/media_files/2026/01/27/shamla-hamza-mammootty-4-2026-01-27-11-41-10.jpg)
പാലക്കാട് തൃത്താലയാണ് ഷംലയുടെ സ്വദേശം. തൃശൂർ കലാലയം സിസ്റ്റേഴ്സ് ട്രൂപ്പിലെ പാട്ടുകാരനായിരുന്ന ഉപ്പയുടെ പാത പിന്തുടർന്നാണ് ഷംല കലാരംഗത്തെത്തുന്നത്.
/indian-express-malayalam/media/media_files/2026/01/27/shamla-hamza-mammootty-5-2026-01-27-11-41-36.jpg)
പാട്ടെഴുതാനാണ് ഷംല ആദ്യം സിനിമയുടെ സെറ്റിൽ പോയത്. അത് പിന്നീട് അഭിനയത്തിലേക്ക് വഴിയൊരുക്കുകയായിരുന്നു. ‘ആയിരത്തൊന്ന് നുണ’കളാണ് ആദ്യ ചിത്രം. അതിന്റെ സ്പോട്ട് എഡിറ്ററായിരുന്നു ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us