ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ കൊച്ചു രാജകുമാരി മിഷയ്ക്ക് നാളെ ഒന്നാം പിറന്നാള്‍. അച്ഛനെക്കാള്‍ ആരാധകരെയാണ് ജനിച്ച് ഒരു വര്‍ഷത്തിനിടെ മിഷ ഉണ്ടാക്കിയെടുത്തത്. പിറന്നാളിന് ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ മനോഹരങ്ങളായ കുടുംബ ചിത്രങ്ങളാണ് താരം പുറത്തു വിട്ടിരിക്കുന്നത്.

ഭാര്യ മിറയ്ക്കും മകള്‍ മിഷയ്ക്കുമൊപ്പമുള്ള ഒരു കുടുംബ ചിത്രം ഇന്നു രാവിലെയാണ് ഷാഹിദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തത്. ‘ബെസ്റ്റ്’ ടൈംസ് എന്നായിരുന്നു ചിത്രത്തിന്റെ തലക്കെട്ട്. ചിത്രത്തില്‍ അച്ഛനും അമ്മയ്ക്കും ഇടയ്ക്കു ‘പെട്ടു’ പോയ മിഷയെ കാണാം.

Best times.

A post shared by Shahid Kapoor (@shahidkapoor) on

Shahid Kapoor

Shahid Kapoor

Shahid Kapoor

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ