ഷാഹിദ് കപൂറിന്റെ കുഞ്ഞു’രാജകുമാരി’

ആരാധകർ കാത്തിരുന്ന ആ ചിത്രം ഷാഹിദ് കപൂർ പുറത്തുവിട്ടു. ഷാഹിദ്-മിറ രജ്പുത് ദമ്പതികളുടെ മകളായ മിഷയുടെ ചിത്രം ആദ്യമായാണ് പുറത്തുവരുന്നത്. കുഞ്ഞ് മിഷ അമ്മ മിറയോടൊത്തുളള മനോഹര ചിത്രമാണ് ഷാഹിദ് പങ്കുവച്ചത്. പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ പൊതുപരിപാടികളിലും മറ്റും ഇതുവരെ കുഞ്ഞിന്റെ മുഖം മറച്ചാണ് ദമ്പതികൾ എത്തിയിരുന്നത്. 2015 ജൂലൈ ഏഴിന് വിവാഹിതരായ ഷാഹിദിനും മിറയ്‌ക്കും കഴിഞ്ഞ വർഷം ഓഗസ്റ്റ് 26നാണ് കുഞ്ഞ് ജനിച്ചത്. ഇതിനു മുൻപ് കുഞ്ഞ് മിഷയുടെ ഷൂസിന്റെ ചിത്രവും ഷാഹിദ് പങ്കുവച്ചിരുന്നു.

misha shahid kapoor, mira rajput,shahid kapoor

ആരാധകർ കാത്തിരുന്ന ആ ചിത്രം ഷാഹിദ് കപൂർ പുറത്തുവിട്ടു. ഷാഹിദ്-മിറ രജ്പുത് ദമ്പതികളുടെ മകളായ മിഷയുടെ ചിത്രം ആദ്യമായാണ് പുറത്തുവരുന്നത്. കുഞ്ഞ് മിഷ അമ്മ മിറയോടൊത്തുളള മനോഹര ചിത്രമാണ് ഷാഹിദ് പങ്കുവച്ചത്. പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ പൊതുപരിപാടികളിലും മറ്റും ഇതുവരെ കുഞ്ഞിന്റെ മുഖം മറച്ചാണ് ദമ്പതികൾ എത്തിയിരുന്നത്.
shahid-mira-misha-7591

2015 ജൂലൈ ഏഴിന് വിവാഹിതരായ ഷാഹിദിനും മിറയ്‌ക്കും കഴിഞ്ഞ വർഷം ഓഗസ്റ്റ് 26നാണ് കുഞ്ഞ് ജനിച്ചത്. ഇതിനു മുൻപ് കുഞ്ഞ് മിഷയുടെ ഷൂസിന്റെ ചിത്രവും ഷാഹിദ് പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shahid kapoor reveals daughter misha first image with mira rajput and we have lost our heart

Next Story
ഏ.ആര്‍.റഹ്മാന്‍ സംവിധാന രംഗത്തേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com