Latest News

അബ്രാം, നീയാണെന്റെ ലോകം; മകന്റെ വിശേഷങ്ങൾ പങ്കുവച്ച് ഷാരൂഖ് ഖാൻ

അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുന്ന ഷാരൂഖ് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ്

shah rukh khan, ഷാരൂഖ് ഖാൻ, അബ്രഹാം, shah rukh khan kids, shah rukh khan films, shah rukh khan pics, abram khan, suhana khan, aryan khan, gauri khan, shah rukh khan comeback, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

കുഞ്ഞ് അബ്രാമിന്റെ ചുറ്റുമാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ഷാരൂഖിന്റെ ലോകം ഇപ്പോൾ. അഭിനയത്തിൽ നിന്നുമൊരു ബ്രേക്ക് എടുത്തിരിക്കുന്ന താരം മകൻ അബ്രാമിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ്. മകന്റെ സ്കൂൾ വിശേഷങ്ങളും കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read more: കുഞ്ഞ് അബ്രാമിന്റെ നേട്ടത്തിൽ അഭിമാനത്തോടെ ഷാരൂഖ്

അച്ഛനായിരിക്കുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരവും പ്രചോദനവുമായ കാര്യമാണെന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്. മകൻ വരച്ച ഒരു ചിത്രമാണ് ഇത്തവണ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പപ്പയും കുഞ്ഞു അബ്രാമുമാണ് ചിത്രത്തിൽ നിറയുന്നത്.

സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുന്ന ഷാരൂഖ് കൂടുതൽ സമയവും മക്കൾക്കൊപ്പം ചെലവഴിക്കാനാണ് ഇപ്പോൾ സമയം കണ്ടെത്തുന്നത്. അബ്രാമിനും മറ്റുമക്കൾക്കുമൊപ്പമുള്ള കുടുംബചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shah rukh khan shares drawing made by abram

Next Story
കുന്നും മലയും കടൽത്തീരവും താണ്ടി പ്രിയങ്കയും നിക്കും; ചിത്രങ്ങൾpriyanka chopra, പ്രിയങ്ക ചോപ്ര, Priyanka Chopra Nick Jonas, Nick Jonas, നിക്ക് ജോനാസ്, nick jonas priyanka chopra photos, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com