Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ക്രിക്കറ്റ് താരം ബ്രാവോയ്ക്ക് ഒപ്പം ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസ്- വീഡിയോ

കരീബിയൻ പ്രീമിയർ ലീഗീൽ വിജയം കൈവരിച്ചത് ആഘോഷിക്കാനായി സംഘടിപ്പിച്ച പാർട്ടിയ്ക്ക് ഇടയിലായിരുന്നു ഷാരൂഖിന്റെ ഡാൻസ്

shah rukh khan, ഷാരൂഖ് ഖാൻ, shah rukh khan dj bravo, shah rukh khan lungi dance, dj bravo shah rukh khan, shah rukh khan tkr, shah rukh khan trinbago knight riders, tringago knight riders, shah rukh khan news, srk, shahrukh khan, shahrukh, trinbango knight riders carribean premier league, carribean premier league, shah rukh khan cricket teams, ലുങ്കി ഡാൻസ്

‘ചെന്നൈ എക്സ്‌പ്രസ്’എന്ന ചിത്രമിറങ്ങിയ സമയത്ത് ഭാഷാഭേദമില്ലാതെ തെന്നിന്ത്യ മൊത്തം പാടിനടന്ന ഗാനങ്ങളിൽ ഒന്നായിരുന്നു ലുങ്കി ഡാൻസ്, ലുങ്കി ഡാൻസ് എന്നു തുടങ്ങുന്ന ഗാനം. വീണ്ടുമിതാ, സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ ലുങ്കി ഡാൻസ് ഗാനത്തിനൊപ്പം ചുവടുവെയ്ക്കുകയാൻണ്. കരീബിയൻ പ്രീമിയർ ലീഗീൽ തന്റെ ടീം തുടർച്ചയായി മൂന്നു തവണ വിജയം കൈവരിച്ചത് ആഘോഷിക്കാനായി സംഘടിപ്പിച്ച പാർട്ടിയ്ക്ക് ഇടയിലായിരുന്നു ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസ്.

ഷാരൂഖ് ഖാനൊപ്പം വിൻഡീസ് ക്രിക്കറ്റ് താരം വെയിൻ ബ്രാവോയും ലുങ്കി ഡാൻസിനു ചുവടുവെച്ചു. ഡാൻസിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആഢംബരനൗകയിൽ വെച്ച് വിജയാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ഷാരൂഖിനും ബ്രാവോയ്ക്കുമൊപ്പം ടീമിലെ നിരവധി കളിക്കാരും വിരുന്നിൽ പങ്കെടുത്തു.

Read more: സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നു; കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shah rukh khan dwayne bravo lungi dance video

Next Story
ലാൽ ജോസിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ സാരിയിൽ തിളങ്ങി മീനാക്ഷിdileep, meenakshi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com