ബോളിവുഡ് ഇതിഹാസം ശശി കപൂറിന് ആദരാഞ്ജലികൾ നേർന്ന് പ്രമുഖർ. മൂന്ന് പതിറ്റാണ്ടോളം ബോളിവുഡിലെ സൂപ്പർ നായകനായ ശശി കപൂറിനെ രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക മേഖലയിലെ പ്രമുഖർ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ശശി കപൂറിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ