പ്രശസ്ത ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാൻ അന്തരിച്ചു. 71 വയസ്സായിരുന്നു. നാല്‍പ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ ഹിന്ദി സിനിമയിലെ മികച്ച നൃത്ത രംഗങ്ങളില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മധുബാല മുതല്‍ ഐശ്വര്യ റായ് വരെയുള്ള മുന്‍നിരനായികമാരെ പ്രേക്ഷകഹൃദയങ്ങളില്‍ കുടിയിരുത്തന്നതില് വലിയ പങ്കു വഹിച്ച ജനപ്രിയ ഗാനങ്ങള്‍ അണിയിച്ചൊരുക്കി. സരോജ് ഖാന്റെ ഓര്‍മ്മചിത്രങ്ങളിലൂടെ.
Read in Indian Express: Saroj Khan dead at 71: I’m devastated, says Madhuri Dixit