scorecardresearch

Sarkeet OTT: സർക്കീട്ട് ഒടിടിയിൽ എവിടെ കാണാം?

Sarkeet OTT Release Date & Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് ഒടിടിയിലേക്ക് എത്തുകയാണ്, എവിടെ കാണാം? 

Sarkeet OTT Release Date & Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് ഒടിടിയിലേക്ക് എത്തുകയാണ്, എവിടെ കാണാം? 

author-image
Entertainment Desk
New Update
Sarkeet OTT Release Date Platform ManoramaMax Asif Ali

Sarkeet OTT Release Date & Platform

Sarkeet OTT Release Date & Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് ഒടിടിയിലേക്ക് എത്തുകയാണ്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണം നേടാൻ സാധിച്ചിരുന്നു.

Advertisment

ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

Also Read: വിധവ കാർഡ് എടുക്കരുത്, മരിച്ചുപോയ ആളെ നാണം കെടുത്തരുത്; രേണുവിനോട് മസ്താനി

ആസിഫ് അലി, ബാലതാരം ഓർസാൻ, ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  എഡിഎച്ച്ഡിയുള്ള ജെപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഓർഹാൻ എന്ന കൊച്ചുമിടുക്കന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 

Advertisment

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Bossmalayalam Season7

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനികും ചേർന്നാണ് ചിത്രം നിർമിച്ചത്. സംഗീതം-ഗോവിന്ദ് വസന്ത. ഛായാഗ്രഹണം -അയാസ് ഹസൻ. എഡിറ്റിങ് - സംഗീത് പ്രതാപ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നത്. 

Also Read:  മൂന്നുദിവസത്തിന് 2.5 കോടി! ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥികൾ ഇവർ

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ രണ്ടാം വാരം ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരാം. എന്നാൽ ഔദ്യോഗികമായി സ്ട്രീമിംഗ് ഡേറ്റ് അനൗൺസ് ചെയ്യപ്പെട്ടിട്ടില്ല. 

Also Read: New OTT Releases: വാരാന്ത്യം കളറാക്കാം; ഒടിടിയിൽ കാണാം 22 പുത്തൻ ചിത്രങ്ങൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: