‘ഫാറ്റില്‍’ നിന്നും ‘ഫിറ്റി’ലേക്കുള്ള സാറാ അലി ഖാന്റെ അവിശ്വസനീയമായ മാറ്റം

ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ഭാരമുണ്ടായിരുന്നു താരത്തിനു ഒരു കാലത്ത് എന്ന് വെളിവാക്കുന്ന ഒരു ചിത്രമാണവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്

sara ali khan boyfriend, sara ali khan kartik aryan, sara ali khan diet, sara ali khan exercise, sara ali khan workout, sara ali khan dietician, sara ali khan diet chart, സാറ അലി ഖാന്‍, ഡയറ്റ്, ഭാരം കുറയ്ക്കാന്‍, വ്യായാമം

ബോളിവുഡ് താരം സാറാ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് സാറ പങ്കു വച്ചത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ഭാരമുണ്ടായിരുന്നു താരത്തിനു ഒരു കാലത്ത് എന്ന് വെളിവാക്കുന്ന ഒരു ചിത്രമാണത്. ‘ഫാറ്റില്‍ നിന്നും ഫിറ്റിലേക്കുള്ള’ സാറയുടെ യാത്രയ്ക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍.

Read Here: സാറ അലി ഖാന്റെ സൗന്ദര്യ രഹസ്യം

 

View this post on Instagram

 

Throw to when I couldn’t be thrown #beautyinblack

A post shared by Sara Ali Khan (@saraalikhan95) on

സെയ്ഫ് അലി ഖാന്റെയും മുൻ ഭാര്യ അമൃത സിങ്ങിന്റെയും ആദ്യ കുട്ടിയാണ് സാറ. കഴിഞ്ഞ വർഷം ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് സാറ എത്തിയത്. പിന്നീട് ‘സിംബ’ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി. വെറും രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.

അഭിനയത്തിനൊപ്പം സാറയുടെ സൗന്ദര്യവും ഒട്ടേറെ പേരെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. സാറയുടെ ക്ലിയർ സ്കിൻ പല പെൺകുട്ടികളും കൊതിക്കുന്നതാണ്. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് സാറ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

Read Also: സാറ അലി ഖാന്റെ ആദ്യ റാംപ് വാക്ക് കാണാൻ കാമുകൻ കാർത്തിക് ആര്യനെത്തി

അവശേഷിക്കുന്ന പഴങ്ങൾ

പ്രഭാത ഭക്ഷണത്തിൽ ബാക്കി വരുന്ന പഴം എന്തു തന്നെയായാലും അത് മുഖത്ത് ഇടാറുണ്ടെന്ന് സാറ

sara ali khan boyfriend, sara ali khan kartik aryan, sara ali khan diet, sara ali khan exercise, sara ali khan workout, sara ali khan dietician, sara ali khan diet chart, സാറ അലി ഖാന്‍, ഡയറ്റ്, ഭാരം കുറയ്ക്കാന്‍, വ്യായാമം

വീട്ടിൽ തയ്യാറാക്കുന്ന പൊടിക്കൈകൾ

വീട്ടിൽ തന്നെ തയ്യാറാക്കുന്ന ചില പൊടിക്കൈകൾ ആണ് ചർമ്മം വൃത്തിയാക്കാനായി ഉപയോഗിക്കുന്നത്.

sara ali khan boyfriend, sara ali khan kartik aryan, sara ali khan diet, sara ali khan exercise, sara ali khan workout, sara ali khan dietician, sara ali khan diet chart, സാറ അലി ഖാന്‍, ഡയറ്റ്, ഭാരം കുറയ്ക്കാന്‍, വ്യായാമം

ബദാം മുതൽ തേൻ വരെ

ബദാം മുതൽ തേൻവരെയുളള എല്ലാം സാറ മുഖത്ത് ഇടാറുണ്ട്. അതേസമയം, ഒരുപാട് വാസനയുളളവ മുഖത്ത് ഉപയോഗിക്കാറുമില്ല.

sara ali khan boyfriend, sara ali khan kartik aryan, sara ali khan diet, sara ali khan exercise, sara ali khan workout, sara ali khan dietician, sara ali khan diet chart, സാറ അലി ഖാന്‍, ഡയറ്റ്, ഭാരം കുറയ്ക്കാന്‍, വ്യായാമം

മുത്തശി നൽകിയ സൗന്ദര്യ ഉപദേശം

അഭിമുഖത്തിൽ തന്റെ മുത്തശി ശർമിള ടാഗോർ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനായി നൽകിയ ഉപദേശവും സാറ പങ്കുവച്ചു. നന്നായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക. ഈ രണ്ടു കാര്യവും മുത്തശി എപ്പോഴും തന്നെ ഓർമിപ്പിക്കാറുണ്ടെന്ന് സാറ പറഞ്ഞു.

sara ali khan boyfriend, sara ali khan kartik aryan, sara ali khan diet, sara ali khan exercise, sara ali khan workout, sara ali khan dietician, sara ali khan diet chart, സാറ അലി ഖാന്‍, ഡയറ്റ്, ഭാരം കുറയ്ക്കാന്‍, വ്യായാമം

കാർത്തിക് ആര്യനൊപ്പമുളള ‘ലവ് ആജ് കൽ 2’ വിനു പുറമേ വരുൺ ധവാൻ നായകനാവുന്ന ‘കൂലി നമ്പർ 1’ റീമേക്കിലും അഭിനയിക്കാൻ സാറ കരാറൊപ്പിട്ടിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sara ali khan weight loss exercise loss quora diet chart

Next Story
Uppum Mulakum Onam Episode: കസവ് സാരിയില്‍ സുന്ദരിയായി നീലുവമ്മ: വൈറലായി ‘ഉപ്പും മുളകും’ ലൊക്കേഷന്‍ ചിത്രംuppum mulakum, uppum mulakum latest episode, uppum mulakum today, uppum mulakum parukutty photos, uppum mulakum ഉപ്പും മുളകും, നീലുവമ്മ, ശിവാനി, ഉപ്പും മുളകും പാറുക്കുട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com