സെയ്ഫിനും കരീനയ്ക്കും തൈമൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച് സാറ അലി ഖാൻ

സഹോദരൻ ഇബ്രാഹിം ഖാനും സാറായ്ക്ക് ഒപ്പമുണ്ടായിരുന്നു

Sara ali khan, sara ali khan diwali, സാറാ അലിഖാൻ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, തൈമൂർ, diwali celebrations, kareena kapoor khan, kareena kapoor, taimur, taimur photos, sara ali khan diwali photos, saif ali khan, sara ali khan films, sara ali khan news

അച്ഛൻ സെയ്ഫ് അലി ഖാനും രണ്ടാനമ്മ കരീന കപൂറിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന തിരക്കിലാണ് പട്ടോഡി കുടുംബത്തിലെ ഇളമുറക്കാരിയും ബോളിവുഡ് താരവുമായ സാറാ അലിഖാൻ. സെയ്ഫിനും കരീനയ്ക്കും തൈമൂറിനും സഹോദരൻ ഇബ്രാഹിം ഖാനുമൊപ്പമായിരുന്നു സാറായുടെ ദീപാവലി ആഘോഷം. കുടുംബത്തിനൊപ്പമുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ സാറാ തന്നെയാണ്​ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Sara ali khan, sara ali khan diwali, സാറാ അലിഖാൻ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, തൈമൂർ, diwali celebrations, kareena kapoor khan, kareena kapoor, taimur, taimur photos, sara ali khan diwali photos, saif ali khan, sara ali khan films, sara ali khan news

Sara ali khan, sara ali khan diwali, സാറാ അലിഖാൻ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, തൈമൂർ, diwali celebrations, kareena kapoor khan, kareena kapoor, taimur, taimur photos, sara ali khan diwali photos, saif ali khan, sara ali khan films, sara ali khan news

Sara ali khan, sara ali khan diwali, സാറാ അലിഖാൻ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, തൈമൂർ, diwali celebrations, kareena kapoor khan, kareena kapoor, taimur, taimur photos, sara ali khan diwali photos, saif ali khan, sara ali khan films, sara ali khan news

Sara ali khan, sara ali khan diwali, സാറാ അലിഖാൻ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, തൈമൂർ, diwali celebrations, kareena kapoor khan, kareena kapoor, taimur, taimur photos, sara ali khan diwali photos, saif ali khan, sara ali khan films, sara ali khan news

സെയ്ഫിന്റെയും മുൻഭാര്യ അമൃത സിങ്ങിന്റെയും മക്കളാണ് സാറായും ഇബ്രാഹിമും. കഴിഞ്ഞ വർഷം ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് സാറ എത്തിയത്. പിന്നീട് ‘സിംബ’ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി. വെറും രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.

സിനിമയിലെത്തും മുൻപ് ശരീരഭാരം കുറച്ചാണ് സാറാ ആദ്യം വാർത്തകളിൽ താരമായത്. 96 കിലോയോളം ശരീരഭാരമുണ്ടായിരുന്ന സാറായുടെ മേക്ക് ഓവർ ആരെയും ഞെട്ടിക്കുന്നതാണ്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു പഴയ ചിത്രം സാറാ പങ്കുവച്ചപ്പോൾ അത്ഭുതത്തോടെയാണ് ആരാധകർ ചിത്രം ഏറ്റെടുത്തത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്. ഇരട്ടിയിലേറെ ശരീരഭാരം കുറച്ച് ‘ഫാറ്റില്‍ നിന്നും ഫിറ്റിലേക്കുള്ള’ സാറയുടെ യാത്രയെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

View this post on Instagram

Throw to when I couldn’t be thrown #beautyinblack

A post shared by Sara Ali Khan (@saraalikhan95) on

View this post on Instagram

Sprinkling some fairy dust with @tbz1864

A post shared by Sara Ali Khan (@saraalikhan95) on

ഇംതിയാസ് അലിയുടെ ആജ് കൽ ആണ് സാറായുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Read more: ഞാൻ കരീനയുടെ ആരാധിക: സാറാ അലി ഖാൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sara ali khan saif ali khan kareena kapoor taimur diwali celebration photos

Next Story
ഇത് ടൊവിനോ സ്റ്റൈൽ ദീപാവലി ആശംസ; വീഡിയോTovino Thomas, ടൊവിനോ തോമസ്,​ Tovino, ടൊവിനോ, Tovino video, diwali, ദീപാവലി, diwali 2019, ദീപാവലി ആശംസകൾ, diwali images, ദീപാവലി കാർഡുകൾ, happy diwali, happy diwali images, happy choti diwali, happy choti diwali images, happy choti diwali wishes, ദീപാവലി ആഘോഷം, happy deepavali, happy deepavali images, ദീപാവലി ഐതിഹ്യം, happy deepavali sms, happy deepavali messages, ദീപാവലി ചിത്രങ്ങൾ, happy diwali sms,happy diwali quotes, diwali quotes, happy diwali photos, happy diwali pics, happy diwali wallpaper, happy diwali wallpapers, happy diwali wishes images, happy deepavali wallpapers, happy diwali wishes, happy diwali wishes sms, happy diwali pictures, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com