കൂട്ടുകാരിക്കൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; വീഡിയോ

ചടുലമായ ചുവടുകളോടെ വീഡിയോയുടെ ശ്രദ്ധ കവരുകയാണ് സാനിയ

Saniya Iyappan, Saniya Iyappan viral videos, Saniya Iyappan viral photos, Saniya Iyappan dance video, Saniya Iyappan kashmir photos, Saniya Iyappan photoshoot, Saniya Iyappan film, സാനിയ ഇയ്യപ്പൻ

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ മുഖമാണ് സാനിയ ഇയ്യപ്പൻ. കൂട്ടുകാരിക്കൊപ്പമുള്ള സാനിയയുടെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുകയാണ് സാനിയയും സുഹൃത്തും.

Read more: കാശ്മീരി സുന്ദരിയായി സാനിയ; ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Read more: എന്തൊരു മെയ് വഴക്കം! സാനിയ ഇയ്യപ്പന്റെ നൃത്തം കണ്ട് അമ്പരന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saniya iyyappan dance video

Next Story
ശ്രേയ ഘോഷാൽ അമ്മയാവുന്നു; സന്തോഷം പങ്കുവച്ച് പ്രിയ ഗായികshreya ghoshal , shreya ghoshal pregnant, shreya ghoshal husband, shreya ghoshal childhood, Shreya ghosal childhood photo, ശ്രേയ ഘോഷാൽ, Shreya Ghosal songs, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com