മലയാളസിനിമയിലെ നല്ലൊരു ശതമാനം അഭിനേത്രികളുടെയും പ്രിയപ്പെട്ട ഡിസൈനർമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ അവാർഡ് നൈറ്റുകളിലും മറ്റും തിളങ്ങുന്ന താരങ്ങളുടെ ചിത്രങ്ങൾ നമ്മൾ നിരവധി തവണി കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ, യുവതാരം സാനിയ ഇയ്യപ്പനായി പൂർണിമ ഒരുക്കിയ ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ കണ്ണും മനസ്സും കവരുന്നത്.

2020 ലെ രാമു കാര്യാട്ട് അവാർഡിൽ യൂത്ത് ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു. പൂർണിമ ഒരുക്കിയ എത്നിക് ഡ്രസ്സിലാണ് അവാർഡ് വേദിയിൽ സാനിയ എത്തിയത്. റെഡ്- ബ്ലൂ കോമ്പിനേഷനിൽ ഗോൾഡൻ വർക്കുകൾ ഉള്ള സ്കർട്ടും ബ്ലൗസും ദുപ്പട്ടയുമായിരുന്നു സാനിയയുടെ വേഷം.

View this post on Instagram

Take a cue from our festive wear here featuring the gorgeous @_saniya_iyappan_ . Styled in a South Indian traditional dhawani look in pure Benarasi drape , along side our statement handcrafted belt that equals parts fun and celebratory! Stylist : @asaniya_nazrin For details : Website:pranaah.com Call us :0484231811 WhatsApp: 9847216666 Mail us :mail@pranaah.com #pranaahfestive#benaresi #pranaahbenaresilehenga#traditionalbride #southindianfashion #PranaahBridals #bridals #indianfashion #pranaah#PranaahFestive #lehanga #PranaahHandsThatCreate #bridesofpranaah #poornimaindrajithbride #poornimaindrajith#Pranaahbypoornimaindrajith#embellishments #custommade#bridals #kerala #keraladesigner#Poornimaindrajith#embellishments #custommade#bridals #kerala #keraladesigner

A post shared by PRANAAH BRAND OFFICIAL (@poornimaindrajith) on

Read more: സാനിയേ അയ്യപ്പോ; ‘ശരണം’ വിളിച്ച് വരവേറ്റ് ആരാധകർ- വീഡിയോ

ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് ‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തി. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook