യുവതാരങ്ങളിൽ ശ്രദ്ധേയയായ അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. സാനിയ പങ്കെടുത്ത ഒരു ഉദ്ഘാടനചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തേവര സേക്രട്ട് ഹാർട്സ് കോളേജിനടുത്തു പ്രവർത്തിക്കുന്ന ഒരു ബേക്കറി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സാനിയ. സാനിയ അയ്യപ്പോ എന്ന ശരണം വിളിയോടെയാണ് ആൾക്കൂട്ടം സാനിയയെ വരവേറ്റത്. ആൾക്കൂട്ടത്തിന്റെ ശരണം വിളികൾ സാനിയയിലും ചിരിയുണർത്തി.

കാഴ്ചക്കാരുടെ അഭ്യർത്ഥന പ്രകാരം ചുവടുവെച്ചും സംസാരിച്ചും പ്രിയപ്പെട്ട സിനിമാ ഡയലോഗുകൾ പറഞ്ഞും ആരാധകർക്കൊപ്പം നിന്ന് സെൽഫിയെടുത്തും സദസ്സിനെ കയ്യിലെടുത്തുമാണ് സാനിയ മടങ്ങിയത്.

Saniya Iyappan, സാനിയ ഇയ്യപ്പൻ, Saniya Iyappan video, Saniya Iyappan photo, സാനിയ ചിത്രങ്ങൾ, സാനിയ വീഡിയോ, ക്വീന്‍ നായിക സാനിയ, Queen actress Saniya,  Saniya Iyappan viral video

‘ബാല്യകാലസഖി’ എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സാനിയ, ‘അപ്പോത്തിക്കിരി’യിൽ സുരേഷ് ഗോപിയുടെ മകളായും അഭിനയിച്ചിരുന്നു. ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയായിരുന്നു. ‘ക്യൂൻ’ എന്ന ചിത്രത്തിലാണ് ആദ്യമായി സാനിയ നായികയാവുന്നത്. പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലും ശ്രദ്ധേയമായൊരു വേഷത്തിൽ സാനിയ എത്തിയിരുന്നു. മഞ്ജുവാര്യരുടെ മകളായ ജാൻവി എന്ന കഥാപാത്രത്തെയാണ് സാനിയ ചിത്രത്തിൽ അവതരിപ്പിച്ചത്. സാനിയയുടെ കഥാപാത്രം മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ‘പതിനെട്ടാംപടി’ എന്ന ചിത്രത്തിലും ഒരു ഗാനരംഗത്തിൽ സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

Read more: ‘നീ എന്നാ പണ്ണുവേന്‍…’; വൈറല്‍ ഡബ്ബ്‌സ്മാഷുമായി ക്വീന്‍ താരം സാനിയയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook