Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

സംവൃതയ്ക്ക് ഒപ്പമുള്ള ചിത്രവുമായി സംജുക്ത; ചേച്ചിയും അനിയത്തിയും എങ്ങോട്ടാ എന്ന് ആരാധകർ

കുറച്ചുനാളുകളായി സംവൃതയ്ക്ക് ഒപ്പം യു എസിലാണ് സംജുക്ത ഉള്ളത്

Samvritha Sunil, Samvritha Sunil sister, Sanjuktha sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films

അഭിനയത്തിൽ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ, സംയുക്തയുടെ സഹോദരി സംജുക്ത പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്.

Read more: എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ; സുചിത്ര മോഹന്‍ലാല്‍

സംജുക്തയ്ക്ക് ഒപ്പം സംവൃതയുമുണ്ട് ചിത്രത്തിൽ. ചേച്ചിയും അനിയത്തിയും ഇതെങ്ങോട്ടാ എന്നാണ് ആരാധകരുടെ ചോദ്യം. സഹോദരി എന്നതിനേക്കാൾ സംവൃതയ്ക്ക് ഒരു കൂട്ടുകാരിയാണ് സംജുക്ത.

 

View this post on Instagram

 

A post shared by Sanjukta Sunil (@sanjuktasunil)

 

View this post on Instagram

 

A post shared by Sanjukta Sunil (@sanjuktasunil)

 

View this post on Instagram

 

A post shared by Sanjukta Sunil (@sanjuktasunil)

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

കുറച്ചുനാളുകളായി സംവൃതയ്ക്ക് ഒപ്പം യു എസിലാണ് സംജുക്ത ഉള്ളത്. സംവൃതയുടെ മക്കളുടെ പിറന്നാൾ ആഘോഷചിത്രങ്ങളിലും സംജുക്ത ഉണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Sanjukta Sunil (@sanjuktasunil)

ചേച്ചിയെ പോലെ സിനിമ തന്നെയാണ് സംജുക്തയുടെയും പാഷൻ. എന്നാൽ അഭിനയത്തേക്കാൾ സിനിമയുടെ അണിയറപ്രവർത്തനങ്ങളിലാണ് സംജുക്ത തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. ലാൽ ജോസ് ചിത്രം സ്പാനിഷ് മസാലയുടെ സൗണ്ട് റെക്കോർഡിംഗ് നിർവ്വഹിച്ചത് സംജുക്ത ആയിരുന്നു.

Read more: ഇവിടെ ഇത് ശരത്കാലം; മക്കൾക്കൊപ്പമുള്ള ചിത്രവുമായി സംവൃത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samvrutha sunil with her sister sanjuktha sunil latest photo

Next Story
സ്റ്റൈലിഷ് ലുക്കിൽ പ്രാർത്ഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾPrarthana Indrajith, Prarthana Indrajith latest photos
The moderation of comments is automated and not cleared manually by malayalam.indianexpress.com