കൊറോണക്കാലം സോഷ്യൽ മീഡിയയ്ക്ക് വിവിധതരം ചലഞ്ചുകളുടെ കാലം കൂടിയാണ്. ഇപ്പോഴിതാ, ബ്ലാങ്കറ്റ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഡി. മക്കളുടെ പുതപ്പുകളും പില്ലോയുമെല്ലാം ഉപയോഗിച്ച് പുതിയ ഫാഷൻ പരിചയപ്പെടുത്തുകയാണ് താരം. ലോക്ക്‌ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായ ചലഞ്ചുകളിൽ ചിലതാണ് പില്ലോ ചലഞ്ചും ബ്ലാങ്കറ്റ് ചലഞ്ചും. വസ്ത്രങ്ങൾക്കു പകരം പുതപ്പും പില്ലോയും ഉപയോഗിച്ചുള്ള ഫാഷനാണ് ഈ ചലഞ്ചുകൾ മുന്നോട്ട് വച്ചത്. ഈ ചലഞ്ചുകളുടെ ഒരു സ്പൂഫ് വീഡിയോ ആണ് സമീറ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് സമീറ റെഡ്ഡി. വീട്ടുവിശേഷങ്ങളും കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

ദിവസങ്ങൾക്ക് മുൻപ് തമന്ന ഭാട്ടിയയും പില്ലോ ചലഞ്ചുമായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ പേരാണ് പില്ലോ ചലഞ്ചും ബ്ലാങ്കറ്റ് ചലഞ്ചും ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

Dress by: #pillowchallenge

A post shared by Charlotte Flair (@charllottewwe_fanpage) on

View this post on Instagram

Момент «Здесь и сейчас»… ⠀ Смотрю на эту фотографию и вижу счастливого человека…как часто бывает в Инстаграмм ленте искренность конечно под вопросом, но все же) ⠀ В этом пледе…с этим бокалом…в период хорошей пого…на турецких пространствах…без мыслей…без переживаний…без планов…без ожиданий от будущего…без настроения Covid-19…без всего этого проскакивает легкое чувство счастья…чувство того, что жизнь не заканчивается даже в это совсем непонятное время… ⠀ Теперь просыпаясь, я уже не думаю, когда это закончится…я просто остаюсь в этом карантинном дне…и проживаю его с бокалом вина ⠀ #quarantinemeditation #timeinquarantine #aftercovid19 #pillowchallenge #homestyle #turkey #quarantinepillowchallenge

A post shared by Анастасия (@granenko_anastasia) on

Read more: ബേബി പി. ടി ഉഷ നല്ല സ്പീഡിലാ, പിടിക്കാമെങ്കിൽ പിടിക്കൂ; മകളുടെ വീഡിയോ പങ്കുവച്ച് സമീറ റെഡ്ഡി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook