നാഗചൈതന്യ-സാമന്ത വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. ഗോവയിൽവച്ച് കഴിഞ്ഞ മാസം നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്. ഇന്നലെ സിനിമാ മേഖലയിലുളളവർക്കായി ഹൈദരാബാദിൽ ഗ്രാന്റ് റിസപ്ഷൻ നടന്നു. തെലുങ്ക് സിനിമാ മേഖലയിൽനിന്നുളള ഒട്ടുമിക്ക താരങ്ങളെ കൂടാതെ രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

ചിരഞ്ജീവി, റാം ചരൺ, അല്ലു അർജുൻ, വരുൺ തേജ് തുടങ്ങിയവർ താരദമ്പതികൾക്ക് അനുമോദനങ്ങൾ നേരാനെത്തി. സംവിധായകൻ എസ്.എസ്.രാജമൗലി, മുതിർന്ന താരങ്ങളായ നന്ദമമുരി ബാലകൃഷ്ണ, യു.വി.കൃഷ്ണാം രാജു, കൃഷ്ണ, മുരളി മോഹൻ എന്നിവരും യുവതാരങ്ങളായ നിഖിൽ സിദ്ധാർഥ്, നാനി, രാകുൽ പ്രീത്, രാശി ഖന്ന എന്നിവരും റിസപ്ഷന് എത്തിയിരുന്നു.

ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് കഴിഞ്ഞ മാസം ഗോവയിൽവച്ച് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമുളള വിവാഹം ഒക്ടോബർ ആറിനും ക്രിസ്ത്ര്യൻ ആചാരപ്രകാരം ഒക്ടോബർ ഏഴിനുമാണ് നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

#Sneha #Bunny at & #Chay #samantha #wedding

A post shared by Allu Arjun AA (@insta_alluarjun) on

Double tap for Samantha For More Follow – @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl @samanthaakkinenioffl _ _ _ ———– ——— _ _ _ _ _ #Samantha #SamanthaRuth #SamanthaRuthPrabhu#Sammu #Sam #SamanthaRuthPrabhux#Samanthaprabhu2 #SamantharuthPrabhuoffl#SamanthFans #LoveSamantha #SamanthaHot#HotSamantha #SamanthaRuthPrabhuOfficial #Like#SamanthaAkkineni #AkkineniSamantha #Akkeneni#Chay #NagaChaitanya #Nagarjuna#akkineninagachaitanya #Prabhas #MaheshBabu#AlluArjun #PawanKalyan #Tamannaah #Tamanna#SamanthaWedding #ChaySam #RajuGariGadhi2

A post shared by Samantha Akkineni (@samanthaakkinenioffl) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook