റാണായുടെ വിവാഹവേദിയിൽ തിളങ്ങി സാമന്ത; ചിത്രങ്ങൾ

സാമന്ത പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്

Samantha Akkineni, Samantha Akkineni photos, Samantha Akkineni at Rana's wedding

ശനിയാഴ്ച ഹൈദരാബാദിൽ, മുപ്പതിൽ താഴെ മാത്രം ആളുകൾ പങ്കെടുത്ത റാണാ ദഗ്ഗുബാട്ടിയുടെയും മിഹീഖ ബജാജിന്റെയും വിവാഹവേദിയുടെ ശ്രദ്ധ കവർന്ന മറ്റൊരു താരം സാമന്ത അക്കിനേനിയാണ്. റാണയുടെ കസിന്‍ നാഗ ചൈതന്യയുടെ ഭാര്യയാണ് സാമന്ത. റോ മാംഗോയുടെ നീല നിറത്തിലുള്ള ചന്ദേരി സാരിയിൽ അതിസുന്ദരിയായാണ് സാമന്ത ചടങ്ങിനെത്തിയത്. പൗഡർ ബ്ലൂ കളറിലുള്ള സ്ലീവ്‌ലെസ് ബ്ലൗസും എമറാൾഡും പേളും കോർത്തെടുത്ത ഡിസൈനർ നെക്‌ലസുമാണ് സാമന്ത സാരിയ്ക്ക് ഒപ്പം അണിഞ്ഞത്.

View this post on Instagram

A post shared by Samantha Akkineni (@samantharuthprabhuoffl) on

View this post on Instagram

A post shared by Samantha Akkineni (@samantharuthprabhuoffl) on

View this post on Instagram

.. love @arpita__mehta

A post shared by Samantha Akkineni (@samantharuthprabhuoffl) on

View this post on Instagram

A post shared by Samantha Akkineni (@samantharuthprabhuoffl) on

View this post on Instagram

Let’s pose !! @arpita__mehta @eshaangirri

A post shared by Samantha Akkineni (@samantharuthprabhuoffl) on

Rana Daggubati, Rana Daggubati wedding, Rana Daggubati Miheeka Bajaj wedding, Rana Daggubati Miheeka Bajaj marriage

സാമന്ത അക്കിനേനിയ്ക്കും നാഗ ചൈതന്യയ്ക്കും ഒപ്പം വെങ്കിടേഷ്, റാം ചരൺ, അല്ലു അർജുൻ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. മിഹീക്ക ബജാജിന്റെ ജൂബിലി ഹിൽസ് വസതിയായിരുന്നു വേദി.

Read more: റാണാ ദഗ്ഗുബാട്ടി വിവാഹചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha akkineni at rana daggubatis wedding photos

Next Story
റാണാ ദഗ്ഗുബാട്ടി വിവാഹചിത്രങ്ങൾRana Daggubati, Rana Daggubati wedding, Rana Daggubati Miheeka Bajaj wedding, Rana Daggubati Miheeka Bajaj marriage
The moderation of comments is automated and not cleared manually by malayalam.indianexpress.com