ബോളിവുഡിലെ ഏറ്റവും ശാരീരിക ക്ഷമതയുള്ള താരവും മസിൽ ഖാനുമൊക്കെയാണ് ആരാധകരുടെ സല്ലു ഭായ്. 53-ാം വയസ്സിലും ഫിറ്റ്നസ്സ് നിലനിർത്താനുള്ള സൽമാൻ ഖാന്റെ ശ്രമങ്ങളും വർക്ക് ഔട്ട് വീഡിയോകളും ആരെയും ഒന്ന് അത്ഭുതപ്പെടുത്തും. സൽമാന്റെ വർക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തന്നോളം ഭാരമുള്ള ആളെ തോളത്തെടുത്തും കുതിരയെ ഓടി തോൽപ്പിച്ചും സ്വിമ്മിംഗ് പൂളിലേക്ക് റിവേഴ്സ് ഡൈവ് നടത്തിയുമൊക്കെ തന്റെ കരുത്തും ഫിറ്റ്‌നെസ്സും തെളിയിക്കുകയാണ് സൽമാൻ വീഡിയോകളിൽ.

Read more: ഷാരൂഖിന്റെ ‘മന്നത്ത്’ വാങ്ങാൻ ആഗ്രഹിച്ച സൽമാൻ ഖാൻ; മുടക്കിയത് പിതാവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook