ബാഹുബലി’യ്ക്കും ‘സാഹോ’യ്ക്കും മുന്‍പുള്ള പ്രഭാസ്

Saaho Star Prabhas Old and Rare Photo: ‘സാഹോ’യ്ക്ക് മുന്‍പുള്ള പ്രഭാസ്: ചില മുന്‍കാല ചിത്രങ്ങള്‍

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor
saaho-star-prabhas-old-and-rare-photos-291811

Saaho Star Prabhas, old and rare photos: പ്രഭാസ് നായകനാകുന്ന ‘സാഹോ’ എന്ന് തിയേറ്ററുകളില്‍ എത്തുകയാണ്.  ‘ബാഹുബലി’യുടെ ചരിത്രവിജയത്തിന് ശേഷം എത്തുന്ന പ്രഭാസ് ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് ‘സാഹോ’ ഉയര്‍ത്തുന്നത്.  ആഗോള തലത്തില്‍ ഇന്ന് ‘സാഹോ’ റിലീസ് ചെയ്യുമ്പോള്‍, പ്രഭാസ് എന്ന താരത്തിന്റെ വളര്‍ച്ചയുടെ വഴികളില്‍, പല കാലങ്ങളിലായി എടുക്കപെട്ട ചില ഫോട്ടോകള്‍ പങ്കു വയ്ക്കുന്നു

Read Here: Saaho Release Review Live Updates: സാഹോ റിലീസ്: ആദ്യ പകുതിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

prabhas photo, prabhas wallpaper, prabhas old photo, prabhas childhood photo, prabhas young, സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വന്‍വിജയത്തിനു ശേഷം തെലുങ്ക്‌ താരം പ്രഭാസ് നായകനായി എത്തുന്ന മള്‍ടി ലാംഗ്വേജ് ചിത്രമാണ് ‘സാഹോ’.  മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലായി ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്.  ഇന്ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തില്‍ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും അതിനു കിടപിടിക്കുന്ന തരത്തിലുള്ള സാങ്കേതിക മികവും ഉണ്ട് എന്നാണു ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രദര്‍ശനത്തിന് മുമ്പേ ശ്രദ്ധ പിടിച്ചു പറ്റിയ ‘സാഹോ’യില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളി താരം ലാലും എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ത്രില്ലര്‍ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘സാഹോ’യെത്തുന്നതെങ്കിലും പ്രണയത്തിനും നല്ല പങ്കുണ്ട് ചിത്രത്തിലെന്നാണ് അറിയാൻ കഴിയുന്നത്. ശ്രദ്ധയും പ്രഭാസും തമ്മിലുള്ള പ്രണയ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വരവേല്‍പ്പും ‘സാഹോ’ ചരിത്രം തിരുത്തിക്കുറിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലാണ്.

ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്സ് ഒരുക്കിയത് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ് ഗാപി കൃഷ്ണ, അജയ് സുപാഹിയ എന്നിവരും നിർവ്വഹിച്ചു. വസ്ത്രാലങ്കാരം തോട്ട വിജയ് ഭാസ്‌കര്‍, ലീപാക്ഷി എല്ലവദി എന്നിവരും സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമയും നിർവ്വഹിച്ചു. പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍ എന്നിവരാണ് ആക്ഷൻ ഡയറക്ടർമാർ.

സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor
‘Saaho’ has mass action scenes

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saaho movie release review rating old and rare photos of prabhas

Next Story
Saaho Release Review Highlights: സാഹോ റിലീസ്: ആശംസകള്‍ നേര്‍ന്ന് വിജയ്‌ ദേവരകൊണ്ടസാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express