/indian-express-malayalam/media/media_files/2025/12/26/riya-shibu-fi-2025-12-26-10-03-45.jpg)
റിയ ഷിബു
/indian-express-malayalam/media/media_files/2025/12/26/riya-shibu-8-2025-12-26-10-04-00.jpg)
നിവിൻ പോളി ചിത്രം 'സർവ്വം മായ'യിൽ നായികയേക്കാൾ കൂടുതൽ കൈയ്യടി നേടുകയും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരിക്കുകയാണ് നടി റിയ ഷിബു.
/indian-express-malayalam/media/media_files/2025/12/26/riya-shibu-7-2025-12-26-10-04-00.jpg)
ഡെലൂലു എന്ന ക്യൂട്ട് കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തുന്നത്. നിവിന്റെയും റിയാ ഷിബുവിന്റെയും കെമിസ്ട്രിയും പ്രകടനവും ഇവരുടെ രംഗങ്ങൾക്ക് മിഴിവേകുന്നു.
/indian-express-malayalam/media/media_files/2025/12/26/riya-shibu-6-2025-12-26-10-04-00.jpg)
പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ (എബിസിഡി, പുലി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ്) മകളാണ് 20 വയസ്സുകാരിയായ റിയ.
/indian-express-malayalam/media/media_files/2025/12/26/riya-shibu-5-2025-12-26-10-04-00.jpg)
സോഷ്യൽ മീഡിയയിൽ തുടക്കം
അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപ് ടിക് ടോക്ക്, ഡബ്സ്മാഷ് എന്നിവയിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസറാണ് റിയ.
/indian-express-malayalam/media/media_files/2025/12/26/riya-shibu-4-2025-12-26-10-04-00.jpg)
എച്ച്.ആർ പിക്ചേഴ്സിന്റെ ബാനറിൽ 'തഗ്സ്', 'മുറ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച റിയ, 'ആർ.ആർ.ആർ' പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.
/indian-express-malayalam/media/media_files/2025/12/26/riya-shibu-3-2025-12-26-10-04-00.jpg)
അച്ഛനിൽ നിന്ന് സിനിമാ നിർമ്മാണത്തിന്റെ പാഠങ്ങൾ പഠിച്ച റിയ, നിർമ്മാണത്തിന് പിന്നിലെ വെല്ലുവിളികൾ ഏറ്റെടുത്ത ശേഷമാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്.
/indian-express-malayalam/media/media_files/2025/12/26/riya-shibu-2-2025-12-26-10-04-00.jpg)
2024-ൽ 'കപ്പ്' എന്ന ചിത്രത്തിലൂടെയാണ് റിയ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/12/26/riya-shibu-1-2025-12-26-10-04-00.jpg)
'സർവ്വം മായ'യിലെ പ്രകടനം റിയയുടെ കരിയറിൽ വലിയ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/12/26/riya-shibu-hridhu-haroon-2025-12-26-10-12-49.jpg)
ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , മുറ, മേനേ പ്യാർ കിയാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ ഹൃദു ഹാറൂണിന്റെ സഹോദരി കൂടിയാണ് റിയ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us