കാൻസർ രോഗബാധിതനായ ഋഷി കപൂർ ഇന്നു രാവിലെയാണ് അന്തരിച്ചത്. 67 വയസ്സായിരുന്നു
അഞ്ചു ദശാബ്ദത്തിനിടയിൽ 120 ലധികം സിനിമകളിൽ അഭിനയിച്ചു. ഒരു ദേശീയ പുരസ്കാരവും നാലു ഫിലിംഫെയർ അവാർഡുകളും നേടി
രാജ് കപൂറിന്റെ ‘ശ്രീ 420’ ലൂടെയാണ് ആദ്യമായി സ്ക്രീനിലെത്തിയത്
1970 ൽ പുറത്തിറങ്ങിയ ‘മേരാ നാം ജോക്കർ’ എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങുറപ്പിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരം ലഭിച്ചു
‘ദാമിനി’ സെറ്റിൽ രാജ്കുമാർ സന്തോഷ്, ഋഷി കപൂർ, മീനാക്ഷി ശേശാദ്രി എന്നിവർ
ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ പിതാവ് രാകേഷ് റോഷനുമൊപ്പം ഋഷി കപൂർ
കരൺ നാഥിനൊപ്പം ഋഷി കപൂർ
‘സെഹ്റീല ഇൻസാനി’ൽ നീതു സിങ്ങിനൊപ്പം ഋഷി കപൂർ. ഈ സിനിമ റിലീസ് ചെയ്ത് ആറു വർഷങ്ങൾക്കുശേഷം ഇരുവരും വിവാഹിതരായി
‘ലൈല മജ്നു’വിൽ ഋഷി കപൂർ
സഹതാരം അശ്വിനി ഭാവേയ്ക്കൊപ്പം ഋഷി കപൂർ
‘അൻമോൾ’ സിനിമയിലെ ഒരു രംഗം
‘കോൻ സച്ചാ കോൻ ജൂഠാ’ സിനിമയിൽ ഋഷി കപൂറും ശ്രീദേവിയും
‘കന്യാദാൻ’ സെറ്റിൽ ഋഷി കപൂർ, അു അഗർവാൾ, ദിവ്യ ഭാരതി എന്നിവർ. 19-ാം വയസിൽ ദിവ്യയുടെ അകാല വിയോഗത്തെ തുടർന്ന് ചിത്രം പൂർത്തീകരിക്കാനായില്ല
‘കാർസ്’ സിനിമയിൽ നിന്നുളള രംഗം