New Update
/indian-express-malayalam/media/media_files/2025/05/22/mVCRnaNYrzABKFwlkvEs.jpg)
നിഖില വിമൽ, റിമ കല്ലിങ്കൽ
/indian-express-malayalam/media/media_files/2025/05/22/rima-kallingal-nikhila-vimal-4-293941.jpg)
                1/5
റിമയോടൊപ്പം ന്യൂയോർക്കിലും, നേപ്പർ വില്ലയിലും അവധിയാഘോഷിക്കുന്ന നിഖിലയുടെയും അപർണയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
/indian-express-malayalam/media/media_files/2025/05/22/rima-kallingal-nikhila-vimal-5-412806.jpg)
                2/5
ഇപ്പോഴിതാ കോസ്റ്ററിക്കയിൽ നിന്നും ഗ്ലമാറസ് ലുക്കിലുള്ള ചിത്രങ്ങളാണ് റിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമയോടൊപ്പം നിഖിലയും ഉണ്ട്.
/indian-express-malayalam/media/media_files/2025/05/22/rima-kallingal-nikhila-vimal-1-213049.jpg)
                3/5
ചിത്രങ്ങളിൽ അപർണ ഇല്ല. 'അപർണ മിസ്സിങ്ങാണെല്ലോ?' എന്ന് ആരാധകർ കമൻ്റ് ചെയ്തിട്ടുമുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/05/22/rima-kallingal-nikhila-vimal-2-208463.jpg)
                4/5
കോസ്റ്ററിക്കയിലെ ജാക്കോ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണിവ.
/indian-express-malayalam/media/media_files/2025/05/22/rima-kallingal-nikhila-vimal-3-698789.jpg)
                5/5
മേയ് ആദ്യ വാരമാണ് അപർണയും, നിഖിലയും, റിമയും അടക്കമുള്ള സംഘം അമേരിക്കയിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us