/indian-express-malayalam/media/media_files/rima-kallingal-latest-fi.jpg)
/indian-express-malayalam/media/media_files/rima-kallingal-latest-1.jpg)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ. വലിയ യാത്രാപ്രേമിയാണ് റിമ. തന്റെ യാത്രാചിത്രങ്ങൾ പലപ്പോഴും റിമ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
/indian-express-malayalam/media/media_files/rima-kallingal-latest-2.jpg)
യൂറോപ്പ്യന്‍ രാജ്യമായ മസിഡോണിയയിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് റിമ ഇപ്പോൾ.
/indian-express-malayalam/media/media_files/rima-kallingal-latest-4.jpg)
ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.
/indian-express-malayalam/media/media_files/rima-kallingal-latest-3.jpg)
റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം ആയിരുന്നു. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർഗവീനിലയത്തിന്റെ പുന:രാവിഷ്കാരമാണ് 'നീലവെളിച്ചം'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us