Kayamkulam Kochunni Review: നിവിന്റെ പരിശ്രമം, മോഹന്‍ലാലിന്റെ മാജിക്
Kayamkulam Kochunni Review: അനീതി വാഴുന്ന എല്ലാ നാടുകളിലും തന്നെയും കൊച്ചുണ്ണിയേയും പോലെ കമ്മ്യൂണിസ്റ്റ് ചിന്തയുള്ള കള്ളൻമാർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഇത്തിക്കരപ്പക്കിയെ മനോഹരമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട് മോഹൻലാൽ