Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും; ‘ദൃശ്യം 2’ റിവ്യൂ
Mohanlal 'Drishyam 2' Movie Review: 'വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അയാൾക്ക്,' എന്ന് പ്രേക്ഷകനും ബോധ്യപ്പെടും, 'ദൃശ്യം 2' റിവ്യൂ
Mohanlal 'Drishyam 2' Movie Review: 'വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അയാൾക്ക്,' എന്ന് പ്രേക്ഷകനും ബോധ്യപ്പെടും, 'ദൃശ്യം 2' റിവ്യൂ
Drishyam 2 Review and Rating: ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ. അതില്‍ നിന്നാണ് പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള വിദ്യ സംവിധായകന് കണ്ടെത്തുന്നത്.
Vellam Malayalam Movie Review & Rating: മുരളി എന്ന കഥാപാത്രമായി ജീവിക്കുകയാണ് ജയസൂര്യ. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നായി തന്നെ ചിത്രത്തെ വിലയിരുത്താം
Master Movie Review and Rating: വിജയുടെയും വിജയ് സേതുപതിയുടെയും ഷോ എന്നാണ് പ്രേക്ഷകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്
Halal Love Story Review: പിടിച്ചിരുത്തുന്ന ഒരു കഥയോ ആകാംഷാഭരിതമായ സന്ദർഭങ്ങളോ ഇല്ലെങ്കിൽ കൂടി, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കാവുന്ന പ്രശ്നങ്ങളുടെ സ്വാഭാവികമായ വികാര പ്രതികരണങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തെ കണ്ടിരിക്കാവുന്ന ചിത്രമാക്കുന്നത്
C U Soon, Maniyarayile Ashokan Malayalam Movie Review: ഓണക്കാലത്ത് ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ ഫഹദിന്റെ 'സീയു സൂൺ', ദുൽഖർ നിർമ്മിച്ച 'മണിയറയിലെ അശോകൻ' എന്നീ ചിത്രങ്ങളുടെ റിവ്യൂ വായിക്കാം
C U Soon Malayalam Movie Review & Rating: ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് കാഴ്ച പരിസരങ്ങൾ വളരെ പരിമിതമായ ഒരു ആഖ്യാന ശൈലിയിലും ചിത്രത്തെ പിടിച്ചിരുത്തുന്ന ഒരു അനുഭവമാക്കി മാറ്റുന്നത്
Maniyarayile Ashokan Review & Rating: ശരാശരി മലയാളി യുവാവിന്റെ കോംപ്ലക്സുകളും സംശയങ്ങളും വിവാഹ ജീവിതത്തെപ്പറ്റിയുള്ള ആകാംഷയും ചേർത്തു മെനഞ്ഞുണ്ടാക്കിയ ഒരു രസികൻ കഥ
Dil Bechara Review Sushant Singh Rajput Hotstar Release: ജോൺ ഗ്രീന്റെ ബെസ്റ്റ് സെല്ലറായ ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം
Musical Chair Malayalam Movie Review: മരണമെന്ന തടുക്കാനാവാത്ത സത്യത്തെ, അതിന്റെ അജ്ഞതയെ ആവിഷ്കരിക്കാൻ സംവിധായകൻ എന്ന നിലയ്ക്കുള്ള ആറ്റ്ലീയുടെ ശ്രമം അഭിനന്ദനാർഹമാണ്
Sufiyum Sujathayum Film Review: 'ഉറക്കത്തിൽ തൊട്ടാൽ അയിത്തമില്ല, ജാതിയും മതവും ദേഷ്യവും വെറുപ്പും ഒന്നുമില്ല. ഉറങ്ങുമ്പോൾ പടച്ചോൻ മാത്രമേ കൂട്ടുണ്ടാവുള്ളു, അതാണ് ഈ ശ്വാസം. ഉറക്കമില്ലാത്തവർക്കാണ് ജാതിയും, മതവും' എന്ന് ഉസ്താദ് സുജാതയോടു പറയുന്ന വാക്കുകളാണ് 'സൂഫിയും സുജാത'യും എന്ന ചിത്രത്തിന്റെ അന്തസത്ത
Kappela Movie Review: പ്രണയം ചിലപ്പോഴൊക്കെ ചതികുഴിയാവുന്ന കഥകൾ ഇതിനു മുൻപും മലയാള സിനിമ കണ്ടിട്ടുണ്ടെങ്കിലും, ആഖ്യാനത്തിലും കഥാപാത്രങ്ങളിലും ഒളിപ്പിച്ചു വെക്കുന്ന ചില ആകസ്മിതകൾ 'കപ്പേള'യെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാക്കി മാറ്റുന്നു