Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ദാസിന്റെ പാട്ടു കേട്ട്, കൂട്ടുകാരികൾക്കൊപ്പം ഒരു യാത്ര

ചങ്ങാതിക്കൂട്ടത്തിനൊപ്പമുള്ള അവധിക്കാല യാത്രാ ചിത്രങ്ങളുമായി താരങ്ങൾ

Revathi Suhasini Poornima

ഏറെ നാളത്തെ ലോക്ക്ഡൗൺ ജീവിതത്തിനു ശേഷം സുഹൃത്തുക്കൾക്കൊപ്പം ഒരു വെക്കേഷൻ വീണുകിട്ടിയതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കളും നടിമാരുമായ രേവതി, സുഹാസിനി, പൂർണിമ ഭാഗ്യരാജ് എന്നിവർ. ചങ്ങാതിക്കൂട്ടത്തിനൊപ്പമുള്ള യാത്രാചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പൂർണിമ ഇപ്പോൾ. യേശുദാസിന്റെ പാട്ടും കേട്ടും പ്രിയ കൂട്ടുകാരികൾക്ക് ഒപ്പമുള്ള ഈ യാത്ര മനസ്സു തണുപ്പിക്കുന്ന അനുഭവമാണെന്നാണ് പൂർണിമ കുറിക്കുന്നത്.

പൂർണിമയ്ക്ക് പിറകെ സുഹാസിനിയും യാത്രാചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആവശ്യമില്ല എന്നാണ് സുഹാസിനി കുറിക്കുന്നത്.

എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’ലെ സജീവ അംഗങ്ങളാണ് സുഹാസിനിയും പൂർണിമയും രേവതിയുമെല്ലാം. സിനിമയ്ക്ക് പുറത്തും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് ഇവർ പലപ്പോഴും വാചാലരാവാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് സുഹാസിനി അവതരിപ്പിച്ച ഇൻസ്റ്റഗ്രാം ലൈവ് സീരിസിലും ഈ ചങ്ങാതിമാരെല്ലാം അതിഥികളായി എത്തിയിരുന്നു.

Read more: പൂർണിമ കൂട്ടുകാരികൾക്ക് നൽകിയ സമ്മാനം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Revathi suhasini poornima bhagyaraj vacation photos

Next Story
സ്ത്രീയുടെ ശരീരത്തിന്റെ ഉടമയാര്?; ‘സാറാസ്’ പുനർവായനSara's Review, Sara's Rating, Sara's Release, Sara's Malayalam Movie Review, Sara's Movie Review, Sara's film review, Sara's full movie download, Sara's watch online, Sara's telegram, Sara's malayalam movie download, Sara's movie free download, Saras Review, Saras Rating, Saras Release, Saras Malayalam Movie Review, Saras Movie Review, Saras film review, Saras full movie download, Saras watch online, Saras telegram, Saras malayalam movie download, Saras movie free download, സാറാസ്, സാറാസ് റിവ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express