വിവാഹത്തെക്കുറിച്ച് ആരാധകന്റെ ചോദ്യം? നിരാശയേകി ശ്രുതി ഹാസന്റെ മറുപടി
മിഖായേലുമായുളള പ്രണയം തകർന്നതോടെ ശ്രുതിയുടെ വിവാഹ പ്ലാനെന്താണെന്ന് അറിയാനുളള ആകാംക്ഷയും ഇതോടെ ആരാധകർക്ക് കൂടി
മിഖായേലുമായുളള പ്രണയം തകർന്നതോടെ ശ്രുതിയുടെ വിവാഹ പ്ലാനെന്താണെന്ന് അറിയാനുളള ആകാംക്ഷയും ഇതോടെ ആരാധകർക്ക് കൂടി
വർഷങ്ങൾക്കുശേഷം കതിറും അനിതയും കണ്ടുമുട്ടിയപ്പോൾ സിനിമാ പ്രേമികൾക്ക് അത് കൗതുക കാഴ്ചയായി
ഇതുവരെയുളള തന്റെ സിനിമകളിൽനിന്നും വളരെ വ്യത്യസ്ത ലുക്കിലാണ് പുറത്തുവന്ന ചിത്രങ്ങളിൽ വിജയ് സേതുപതിയെ കാണാൻ കഴിയുക
ഗീത റാണി എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്
കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും
ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'കക്ഷി അമ്മിണിപ്പിള്ള’
ഏതു വശത്തുനിന്നു നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാമെന്നതാണ് ഇത്രയും തുക മുടക്കി തമന്ന അപ്പാർട്മെന്റ് വാങ്ങാൻ കാരണമെന്നാണ് പറയുന്നത്
ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്കാരങ്ങള്‍ക്കായി ഈ വര്‍ഷം മത്സരിച്ച ഒരേ ഒരു ഇന്ത്യന്‍ സിനിമ കൂടിയാണ് 'വെയില്‍മരങ്ങള്‍
സിനിമകളിലെ നന്മയുടെ ആൾരൂപമായി കാണിക്കുന്ന വിജയ് തീർച്ചയായും ആരാധകർക്ക് ‘ദൈവം’ ആണ്
നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സണ്ണി വെയിന്‍ നിര്‍മ്മിച്ചിരുന്നു
രജിഷ വിജയന് നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുകാരിയാകുന്നത്
Empuraan: ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? 'ലൂസിഫർ' ബാക്കി വച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് 'എമ്പുരാൻ'