scorecardresearch

വിവാഹ ഒരുക്കങ്ങൾ തുടങ്ങും മുൻപെ ഇറ്റലി യാത്ര; ചിത്രങ്ങൾ പങ്കുവച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

ഫെബ്രുവരിയിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. വിവാഹത്തിനു മുൻപെ, പുതുവത്സര ആഘോഷങ്ങൾക്കായി ഇരുവരും ഇറ്റലിയിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള​ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Vijay Deverakonda Rashmika Mandanna
Vijay Deverakonda Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: