/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-fi.jpg)
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng.jpg)
തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന.
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-2.jpg)
നാഷണൽ ക്രഷ് എന്നാണ് ആരാധകർ രശ്മികയെ വിശേഷിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-3.jpg)
അടുത്തിടെ ഒരു ഫാഷൻ ഷോയ്ക്ക് വേണ്ടി വിക്കി കൗശാലിനൊപ്പം രശ്മിക എത്തിയിരുന്നു.
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-1.jpg)
ഐവറി നിറത്തിലുള്ള ലെഹങ്കയായിരുന്നു രശ്മികയുടെ വേഷം
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-7.jpg)
നിറയെ മുത്തുകളും കല്ലുകളും പതിച്ച ലെഹങ്കയിൽ രാജകുമാരിയെ പോലെ തിളങ്ങുകയാണ് താരം.
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-5.jpg)
രൺബീർ കപൂറിനൊപ്പം അഭിനയിച്ച ആനിമൽ ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ രശ്മിക ചിത്രം
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-4.jpg)
അല്ലു അർജുൻ നായകനായ പുഷ്പ 2 ആണ് രശ്മികയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഡിസംബർ ആറിന് ചിത്രം റിലീസിനെത്തും.
/indian-express-malayalam/media/media_files/rashmika-mandanna-photoshoot-ng-6.jpg)
അടുത്തിടെ, കരുനാഗപ്പള്ളിയിലെ ഒരു കടയുടെ ഉദ്ഘാടനത്തിനായി രശ്മിക കേരളത്തിൽ എത്തിയിരുന്നു. മാത്രമല്ല, വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ധനസഹായവും നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us