scorecardresearch

Rasa OTT: റാസ ഒടിടിയിൽ, എവിടെ കാണാം?

Rasa OTT Release Date & Platform: ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു, എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'റാസ' ഒടിടിയിൽ എത്തി, എവിടെ കാണാം?

Rasa OTT Release Date & Platform: ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു, എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'റാസ' ഒടിടിയിൽ എത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rasa Malayalam movie OTT Release Date Platform

Rasa OTT Release Date & Platform: ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'റാസ' ഒടിടിയിൽ എത്തി. ജിപ്‌സാ ബീഗം, മജീദ്, സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യ നായര്‍, ജാനകി ദേവി, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

Advertisment

Also Read: ആശുപത്രി കിടക്കയിലും അവളുടെ ടെൻഷൻ അതായിരുന്നു; ഓർമകൾ പങ്കിട്ട് സുബിയുടെ അമ്മ

ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വഹിക്കുന്നു. ജെസന്‍ ജോസഫ്, അനസ് സൈനുദ്ദീന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് അസസ് സൈനുദ്ദീന്‍, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു. മധു ബാലകൃഷ്ണന്‍, നജീം അര്‍ഷാദ്, പന്തളം ബാലന്‍, അജിന്‍ രമേഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 

Advertisment

Also Read: 35 കോടി തരാമെന്ന് ധനുഷ്, അതൊന്നും വേണ്ടെന്ന് മമ്മൂട്ടി; ഡി55ന് വാങ്ങുന്ന പ്രതിഫലമിങ്ങനെ

എഡിറ്റര്‍ - ഹാരി മോഹന്‍ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഫിബിന്‍ അങ്കമാലി, കല - രാമനാഥ്, മേക്കപ്പ് - അനൂപ് സാബു, വസ്ത്രാലങ്കാരം - വിനു ലാവണ്യ, പരസ്യകല - മനോജ് ഡിസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് കണ്ടിയൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ - അരുണ്‍ ചാക്കോ, ഷനീഷ്, സംഘട്ടനം - മുരുകദാസ്, വിഎഫ്എക്‌സ് - സ്റ്റുഡിയോ മൂവിയോള, ഡിഐ - ലാബ് മൂവിയോള, കളറിസ്റ്റ് - അബ്ദുള്‍ ഹുസൈന്‍, സൗണ്ട് എഫക്റ്റ്‌സ് - രവിശങ്കര്‍, ഡിഐ മിക്‌സ് - കൃഷ്ണജിത്ത് എസ്. വിജയന്‍, പശ്ചാത്തലസംഗീതം - വിഷ്ണു പ്രഭാവ, പ്രൊഡക്ഷന്‍ മാനേജര്‍ - നിസാം, വിതരണം - ബിഗ് മീഡിയ, പിആര്‍ഒ - എ.എസ്. ദിനേശ്.

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിലെത്തുന്ന 5 ചിത്രങ്ങൾ

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പാർട്ണർ. മനോരമ മാക്സിൽ റാസ  കാണാം. 

Also Read: പൈസ ഇട്ടുതരല്ലേ എന്ന് പറഞ്ഞിട്ട് കേട്ടില്ല, മകൻ മരിച്ച സമയത്ത് ബേസിൽ സഹായിച്ചു: കുടശനാട് കനകം

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: