/indian-express-malayalam/media/media_files/2025/03/19/qmRF2LyvKDYeuU0wJksF.jpg)
Rare Photos of Actress Who Acted Alongside Both Mammootty & Mohanlal
/indian-express-malayalam/media/media_files/2025/03/19/Xa2XpE3EuVKBCrB2t4ge.jpg)
ഈ പെൺകുട്ടിയെ മനസ്സിലായോ?
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം തിളങ്ങുകയായിരുന്നു ഈ നടി. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിൽ അഭിനയിച്ചു. മറ്റൊരു കൗതുകം, ദുൽഖറിന്റെ നായികയായിട്ടായിരുന്നു ഈ നടിയുടെ അരങ്ങേറ്റം എന്നതാണ്. ആളെ മനസ്സിലായോ?
പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനൻറെ മകളായ മാളവികയാണ് ആ കുട്ടി. ,ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-206844.jpg)
നിർണായകം, ഗ്രേറ്റ് ഫാദർ, പേട്ട, ക്രിസ്റ്റി, മാസ്റ്റർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഗ്രേറ്റ് ഫാദറിലാണ് മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചത്.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-4-794265.jpg)
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം എന്ന മോഹൻലാൽ ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം മാളവിക പൂർത്തിയാക്കിയിരുന്നു.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-throwback-6-585509.jpg)
മാത്യുവിനൊപ്പം അഭിനയിച്ച ക്രിസ്റ്റിയാണ് മാളവികയുടെ മറ്റൊരു മലയാള ചിത്രം.
/indian-express-malayalam/media/media_files/2025/03/18/malavika-mohanan-with-mother-6-433925.jpg)
അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മാളവിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.