ഇളം പച്ച ഗൗണും ബേബി പിങ്ക് കളറിലുള്ള ഹെഡ് ബാൻഡുമണിഞ്ഞ് ചിരിയോടെ നിൽക്കുന്ന കുഞ്ഞു പെൺകുട്ടി. സൂക്ഷിച്ചു നോക്കുമ്പോൾ ദീപിക പദുകോണിനോട് നല്ല സാമ്യം. രൺവീർ സിംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കാനിൽ വച്ചു നടക്കുന്ന 72-ാമത് ചലച്ചിത്രമേളയുടെ റെഡ് കാർപ്പെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദീപികയുടെ ലുക്കിനെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയാണ് രൺവീറിന്റെ കുസൃതി. സ്നാപ്പ് ചാറ്റിലെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ചാണ് വലിയ ദീപികയെ രൺവീർ കുഞ്ഞാക്കി മാറ്റിയിരിക്കുന്നത്.

View this post on Instagram

@deepikapadukone

A post shared by Ranveer Singh (@ranveersingh) on

cannes 2019, Deepika Padukone, Deepika Padukone latest, ദീപിക പദുകോൺ, ദീപിക പദുകോൺ കാൻ റെഡ് കാർപെറ്റ്, കാൻ 2019, Cannes, Cannes 2019, Cannes 2019 Deepika Padukone, Cannes Film Festival 2019 Deepika Padukone, Cannes 2019 Red Carpet Deepika Padukone, Deepika Padukone, Cannes 2019 Red Carpet, Deepika Padukone latest pics, Deepika Padukone cannes pics, Deepika Padukone cannes photos, Deepika Padukone cannes images, Deepika Padukone Cannes Film Festival 2019, Deepika Padukone at cannes pics, Deepika Padukone latest photos, Deepika Padukone fashion, Deepika Padukone fashion pics, Deepika Padukone latest fashion, Cannes Film Festival 2019, Cannes 2019 Red Carpet, Cannes Film Festival Red Carpet, cannes film festival 2019 dates, cannes film festival 2019 winners, cannes film festival 2019 nominees, ദീപിക പദുകോൺ ഫാഷൻ, ദീപിക പദുകോൺ ചിത്രങ്ങൾ

പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബിറ്റിസ്റ്റ വാലിയാണ് ദീപികയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. എമിലി ലണ്ടന്റെ ഹെഡ് ബാൻഡും ബോയും ആയിരുന്നു കാനിൽ ദീപിക അണിഞ്ഞത്.

View this post on Instagram

Cannes-17th May,2019. #Cannes2019

A post shared by Deepika Padukone (@deepikapadukone) on

View this post on Instagram

day 2, look 2… #cannes2019 @off____white

A post shared by Deepika Padukone (@deepikapadukone) on

View this post on Instagram

day 2, look 1… #Cannes2019 @loewe

A post shared by Deepika Padukone (@deepikapadukone) on

കാനിൽ നിന്നും തിരിച്ചെത്തിയ ദീപിക, ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതം പറയുന്ന ‘ചപ്പാക്കി’ന്റെ തിരക്കുകളിലാണ്​ ഇപ്പോൾ. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. കഥാപാത്രമായി മാറാനുള്ള ഹോംവർക്കിലാണ് താനെന്നും ഏറെ ആസ്വദിച്ച് താൻ ചെയ്യുന്ന ഒരേ ഒരു ഹോം വർക്ക് ഇതാണെന്നും ദീപിക മുൻപ് പറഞ്ഞിരുന്നു. .

യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിനു വേണ്ടി ഏറെ തയ്യാറെടുപ്പുകളാണ് ദീപിക നടത്തി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിലീസായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്മി അഗർവാളിനോട് ഏറെ സാദൃശ്യമുള്ള ലുക്കാണ് ചിത്രത്തിൽ ദീപികയുടേത്. അഭിനയത്തിനൊപ്പം തന്നെ ദീപിക നിർമ്മാതാവു കൂടിയാവുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ദീപിക പദുകോണിന്റെ നിർമ്മാണകമ്പനിയായ കെഎ എന്റർടെയിൻമെന്റിന്റെ ആദ്യ നിർമ്മാണസംരംഭം കൂടിയാണ് ഈ ചിത്രം. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും മേഘ്നാ ഗുൽസാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിർമ്മാണകമ്പനിയും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more: സംശയിക്കേണ്ട, ഇത് ദീപിക പദുക്കോണ്‍ തന്നെ!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook