ബാഹുബലിയിലെ ശക്തമായ കഥാപാത്രമായ രാജമാതാ ശിവഗാമി ദേവിയിൽ നിന്ന് രമ്യാ കൃഷ്ണയുടെ മാറ്റം ആരാധകരെ ഏറെ അന്പരപ്പിച്ചിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ടിൽ രമ്യ പ്രത്യക്ഷപ്പെടുന്നത്.

ശിവഗാമി ദേവിയായി അഭിയിച്ച നടി രമ്യാ കൃഷ്ണയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലായിക്കഴിഞ്ഞു. ജെഎഫ്ഡബ്ലു കവർ പേജിലാണ് പുത്തൻ ലുക്കിൽ രമ്യ എത്തിയിരിക്കുന്നത്. ഇതിനായി ചിത്രീകരിച്ച ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വീഡിയോ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ