Latest News

നടൻ എൽദോ മാത്യു വിവാഹിതനായി

ക്വീൻ, കുമ്പാരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് എൽദോ

Eldho, Eldho Mathew, എൽദോ, എൽദോ മാത്യു, Malayalam Actor Eldho Mathew, മലായാളം നടൻ എൽദോ മാത്യു, queen actor, queen malayalam movie actor, queen malayalam movie, queen movie, queen, kumbarees Malayalam movie, kumbarees movie, kumbarees

ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ എൽദോ മാത്യു വിവാഹിതനായി. അനീറ്റയാണ് വധു. ഓർമയിൽ ഒരു ശിശിരം, കുമ്പാരീസ്, കർണൻ നെപ്പോളിയൻ ഭഗത് സിംഗ് തുടങ്ങിയ ചിത്രങ്ങളിലും എൽദോ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

#JUST MARRIED Stylist : @joe_elize_joy Clickz :@muhammed__mmd Outfit : @d.thread_designingstudio Event managed by:@eveadamevents × @rose__factory

A post shared by Eldho Mathew (@eldhochayan_official) on

ക്വീനിൽ എൽദോ എന്ന കഥാപാത്രത്തെയാണ് എൽദോ അവതരിപ്പിച്ചത്. സാനിയ ഇയ്യപ്പൻ, ധ്രുവൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ സഹതാരങ്ങൾ.

Read More

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Queen kumbarees malayalam movie actor eldho mathew wedding

Next Story
മമ്മൂക്ക തന്ന ഉടുപ്പാ; പീലിമോൾക്ക് മമ്മൂട്ടിയുടെ സര്‍പ്രൈസ്Mammootty, Mammootty little fan girl, Mammootty latest photos, Mammootty Birthday, മമ്മൂട്ടി ജന്മദിനം, Mammootty Birthday Cake, മമ്മൂട്ടിയുടെ ജന്മദിന കേക്ക്, Mammootty and Surumi, മമ്മൂട്ടി സുറുമി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com