/indian-express-malayalam/media/media_files/nick-jonas-birthday-fi.jpg)
/indian-express-malayalam/media/media_files/nick-jonas-birthday-5.jpg)
ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത് പ്രിയങ്കയുടെയും നിക് ജൊനാസിന്റെയും മകൾ മാൾട്ടിയുടെ ചിത്രങ്ങൾ വൈറലാവുന്നു.
/indian-express-malayalam/media/media_files/nick-jonas-birthday-3.jpg)
പരസ്പരം പ്രണയചുംബനം നൽകുന്ന നിക്കിനെയും പ്രിയങ്കയേയും അതുകണ്ട് കണ്ണുപൊത്തി ചിരിക്കുന്ന കുഞ്ഞു മാൾട്ടിയേയും ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/nick-jonas-birthday-6.jpg)
നിക്കിന്റെ 32-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു സംഗീതപരിപാടിയും. പിറന്നാൾ ആശംസകൾ അറിയിച്ച ഏവർക്കും നിക് ഇൻസ്റ്റഗ്രാം പോസ്റ്റിൽ നന്ദി പറഞ്ഞു.
/indian-express-malayalam/media/media_files/nick-jonas-birthday-1.jpg)
താരദമ്പതികളുടെ റൊമാന്റിക് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
/indian-express-malayalam/media/media_files/nick-jonas-birthday-2.jpg)
മാൾട്ടിയെ എടുത്തു നടക്കുന്ന നിക്കിന്റെ ചിത്രങ്ങളും കൂട്ടത്തിൽ കാണാം.
/indian-express-malayalam/media/media_files/nick-jonas-birthday-7.jpg)
2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. 2022 ജനുവരി 22നായിരുന്നു മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനം.
/indian-express-malayalam/media/media_files/nick-jonas-birthday-10.jpg)
വാടകഗർഭപാത്രത്തിലൂടെയാണ് നിക്കും പ്രിയങ്കയും മാതാപിതാക്കളായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us