സിനിമയിൽ അവസരമുറപ്പിക്കാനായി ആയിരം തവണയെങ്കിലും പ്രിയങ്ക വിളിച്ചുകാണും: സൽമാൻ ഖാൻ

‘ഭാരതി’ൽ നിന്നും പ്രിയങ്ക പിന്മാറിയതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സൽമാൻ ഖാൻ