scorecardresearch

4 Years OTT: '4 ഇയേഴ്‌സ്' ഒടിടിയിൽ

4 Years OTT:പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ '4 ഇയേഴ്സ്' ഒടിടിയിൽ

4 Years OTT:പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ '4 ഇയേഴ്സ്' ഒടിടിയിൽ

author-image
Entertainment Desk
New Update
4 years, OTT, Priya Varrier

4 Years OTT: രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം '4 ഇയേഴ്സ്' ഒടിടിയിൽ. ഡിസംബർ 23 മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. നവംബർ 25 നു തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment

ഒരു കാമ്പസ് ചിത്രത്തിനു '4 ഇയേഴ്സ്' എന്ന് പേര് നൽകുമ്പോൾ തന്നെ ഊഹിക്കാം അതൊരു എഞ്ചിനീയറിങ്ങ് കോളേജിനെ ചുറ്റിപറ്റിയുളള കഥയായിരിക്കുമെന്നത്. ഗായത്രിയുടെയും വിശാലിന്റെയും വിരഹമാണ് ചിത്രത്തിന്റെ പ്രമേയം.

നാലു വർഷത്തെ കാമ്പസ് ജീവിതത്തിനു ശേഷമുളള അവസാന ദിവസം. ജീവിതത്തിന്റെ അടുത്തഘട്ടത്തിലേക്ക് പറക്കാൻ തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം യുവാക്കൾ. ഈയൊരു ദിവസത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.

Advertisment

ശങ്കർ ശർമയുടെ സംഗീതത്തിൽ ഒരുങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ട് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഹുസയിൻ ഹംസയാണ്.

Priya Prakash Varrier OTT New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: