ഇന്ത്യ-പാക്കിസ്ഥാൻ മൽസരം കാണാനായി ഇന്ത്യയിൽനിന്നും നിരവധി പേരാണ് ബിർമിങ്ങാമിലെ എജ്ബാസ്റ്റൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയിട്ടുളളത്. ഇക്കൂട്ടത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഒരു നടൻ കൂടി എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനാണ് ഇന്ത്യ-പാക്ക് മൽസരം കാണാനായി ഇംഗ്ലണ്ടിലെത്തിയത്. തന്റെ ഫെയ്സ്ബുക്ക് പേജിൽ കളി കാണാൻ എത്തിയതിന്റെ ഫോട്ടോയും പൃഥ്വി പങ്കുവച്ചിട്ടുണ്ട്.

ടെന്നിസ് താരം മഹേഷ് ഭൂപതി, ബോളിവുഡ നടൻ വരുൺ ധവാൻ എന്നിവരും കളി കാണാനെത്തിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ