/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception-fi.jpg)
/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception.jpg)
മാളവിക ജയറാമിന്റെ വിവാഹ സത്കാരത്തിന് വളരെ സ്റ്റൈലിഷായാണ് പൃഥ്വിരാജും സുപ്രിയയും എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception-3.jpg)
മലയാള സിനിമയിലെ പവര്‍ കപ്പിൾ എന്നാണ് പൃഥ്വിയും സുപ്രിയയും അറിയപ്പെടുന്നത്. അഭിനയവും സംവിധാനവുമൊക്കെയായി പൃഥ്വിരാജ് തിരക്കിലാവുമ്പോൾ താരത്തിന് ശക്തമായ പിന്തുണ നൽകുന്നൊരാൾ സുപ്രിയയാണ്.
/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception-1.jpg)
പൃഥ്വിരാജിന്റെ കരിയർ വിജയങ്ങള്‍ക്ക് പിന്നിലും സുപ്രിയയുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിയും സുപ്രിയയാണ്.
/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception-4.jpg)
ബ്ലാക്ക് പാന്റും ഷർട്ടും കൂളിംഗ് ഗ്ലാസ്സുമായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേസമയം, ഗ്രീൻ- ഗോൾഡൻ കോമ്പിനേഷനിലുള്ള സാരിയും ബ്ലൌസുമാണ് സുപ്രിയ തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception-5.jpg)
സാരിക്ക് ഇണങ്ങുന്ന വലിയൊരു ചോക്കറും സുപ്രിയ അണിഞ്ഞിരുന്നു. ഗോൾഡൻ നിറത്തിലുള്ള ബാഗും സുപ്രിയയുടെ ലുക്കിന് ഗാംഭീര്യം നൽകി.
/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception-6.jpg)
മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് സുപ്രിയയെ അണിയിച്ചൊരുക്കിയത്. മെസ്സി ലോ ബൺ ഹെയർ സ്റ്റൈലാണ് സുപ്രിയയ്ക്ക് ഉണ്ണി നൽകിയത്. സ്മോക്കി ഐസും ഗ്ലോസി ഫിനിഷും സുപ്രിയയുടെ ലുക്കിന് ഭംഗി പകർന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us